0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.5K

പിന്നെ വന്നിട്ട് ഇല്ല.
മാസം അക്കൗണ്ടിൽ പൈസ അടച്ചതിന്റെ മെസേജ് ഇടും..അത്ര തന്നെ...റാണി അതു നോക്കാറും എടുക്കാറും ഇല്ല. ഇട്ടു മൂടാൻ ഇവിടെ തന്നെ ഉണ്ട്...
ഒറ്റ മോനായ സാബു വിന്റെ രീതി അവന്റെ അമ്മച്ചിക് അറിയാമായിരുന്നു..കല്യാണം കഴിഞ്ഞാൽ മാറും എന്നു കരുതി റാണിയെ കൊണ്ട് കെട്ടിച്ചു..
ശോഷാമ്മ തന്റെ എല്ലാ സ്വത്തും, പൊന്നും, പണ്ടവും മരിക്കുമ്പോൾ റാണിയെ ഏൽപ്പിച്ചിരുന്നു.. റാണിയോട് ഒരു പാട് സങ്കടം പറഞ്ഞാണ് ശോഷാമ്മ പോയത്..
എന്റെ മോനെ നി ശപിക്കരുത് ...എന്നായിരുന്നു അവരുടെ അവസാന അപേക്ഷ...
റാണിക്കു ചെറിയ ലൈബ്രറി വീട്ടിൽ തന്നെ ഉണ്ട്, അതിൽ തകഴിയും, ഗോർബാചെവും, പൊറ്റക്കാടും, റഷ്യനും, ബ്രസീലിയനും ഒക്കെ ചാരി ഇരിക്കുന്നു..
റാണി അതിൽനിന്നും ഒരു ബുക് നോക്കാതെ എടുത്തു, എല്ലാം വായിച്ചതാണ്...
തോട്ടി...അവൾ പേര് വായിച്ചു.. കുറച്ചു വായിച്ചപ്പോഴേക്കും റാണിക്ക് മടുത്തു.. കഥ ഒരിക്കൽ അറിഞ്ഞാൽ പിന്നെ ത്രിൽ പോകും.
ഒരുപാട് നാളായി പുസ്തകങ്ങൾ ഒക്കെ വാങ്ങിയിട്ട്, സിറ്റിയിൽ പോയാലെ നല്ല ബുക് സ്റ്റാൾ ഉള്ളൂ. ബസും ഒക്കെ കയറി പോകാൻ ഉള്ളതിനാൽ റാണി ഓരോ ഓരോ ദിവസം  നാളെ നാളെ എന്നാക്കി..കാർ ഉള്ളപ്പോൾ അവൾ ആഴ്ചതോറും പോകുമായിരുന്നു..സിറ്റി മുഴുവൻ കണ്ട് തോന്നുന്ന സ്റ്റാളിൽ ഒക്കെ കയറി നോക്കും..
തോട്ടി അവൾ മടക്കി ഷെൽഫിൽ തന്നെ വെച്ചു.. കുട്ടികൾക്കു വാങ്ങിയ ഓരോന്നും വീണ്ടും എടുത്ത് നോക്കി.
ഇഷ്ട്ടപെടുവോ ..ആവോ..
ഒരാൾക്ക് ഉള്ളത് തന്നെ മറ്റെയാൾക്കും വേണം..ഇല്ലേൽ അടി ഉറപ്പാ...
വേണ്ടേൽ വേറെ വാങ്ങാം..
അവൾ സ്വയം സന്തോഷത്തോടെ സംസാരിച്ചു..മേക്കപ്പ് സെറ്റും പെൻസിലും ഒക്കെ എടുത്തു

💬 Comments

View all comments