Chapter Title : കൊച്ചമ്മ [Anurag AAA]
അതിന്റെ കവറിനു പുറത്തുള്ളത് വായിച്ചു നോക്കി...
സ്റ്റെഫി ഇതൊക്കെ വാതിലിനടുത്തു നിന്നു കാണുന്നുണ്ടായിരുന്നു..
കൊച്ചമ്മയുടെ ഒറ്റപ്പെടൽ അവൾക്കും സങ്കടം വരുത്തും.
ഇത്രേം ചെറിയ പെണ്ണ് , ഇത്രയേം നേരത്തെ തനിച് ആയിപോയല്ലോ..എന്റെ മാതാവേ..
വല്ലാത്ത കഷ്ട്ടം തന്നെ ഇ കുഞ്ഞിനോട് ഇങ്ങനെ കാണിക്കുന്നത്..അവൾ ചപ്പാത്തി കോൽ കത്തിചിുവെച്ച മെഴുകുതിരി നെഞ്ചോടു ചേർത്തു പിടിച്ച പോലെ മുകളിലേക്ക് നോക്കി പറഞ്, സ്റ്റെഫി ബാക്കി പണിതീര്ക്കാൻ പോയി.
രാത്രിയേക്ക് ചപ്പാത്തിയും ബ്രെടും താറാവ് കറിയും. പിന്നെ മുട്ട പൊരിക്കാനും ഓർഡർ ഉണ്ട്... ഇതൊക്കെ ആർക്കാ....വരുന്നത് നത് പോലത്തെ രണ്ടെണ്ണം, കൂടെ ആ ....( സ്റ്റെഫി ക്ക് പെട്ടന്ന് ഞെട്ടികൊണ്ട് ഒരു മുഖം ഓർമ വന്നു)
ശെരിയാ....ആ തീറ്റപണ്ടാരം,!!! കർത്താവേ അതും ഉണ്ടേൽ എന്റെ നടു ഒടിയും. എത്ര തിന്നാലും മതിയാവത്തില്ല..ഉറങ്ങുമ്പോ വരെ വായിൽ എന്തേലും വേണം...
സ്റ്റെഫി വേഗം മുട്ട പൊരിച്ചു...രാത്രിക്ക് മുന്നേ അവളുടെ മക്കൾക്ക് ഉള്ളത് കൊടുക്കണം... ഇല്ലെൽ പിന്നെ ഒന്നും ഉണ്ടാകില്ല.. ചെക്ക്കനോട് ഇങ്ങോട്ട് വരാൻ അവള് പറഞ്ഞിട്ടുണ്ട്.. .. ടിവിയും നോക്കിയിരുന്നു അവൻ വരുമോ എന്തോ.....
സ്റ്റെഫി പലതും ആലോചിച്ചു...പല കാര്യങ്ങളും ഒറ്റയ്ക്ക് പറഞ്ഞു..
അതവളുടെ ശീലമാന്നെ...ഒറ്റയ്ക്ക് ഇ പണി ചെയ്യുമ്പോ സ്വയം ഉള്ളിൽ ഒരു കൂട്ടുകാരിയെ സ്റ്റെഫി തന്നെ ഉണ്ടാകും, എന്നിട് സ്റ്റെഫി അവളുടെ കൂട്ടുകാരിയോട് സംസാരിക്കും..
ഒരു രസം.. തനിച്ചല്ലേ. ..
സ്റ്റഫീ....
ഓഓഓ...പണി എടുക്കുമ്പോ...എന്താ.... സ്റ്റെഫി പൊട്ടിത്തെറിച്ചു..
എടിയേ നി ഇത്ര പഞ്ചാര താടി...
ആ...ഇന്നും വേണോ..(സ്റ്റെഫി പിന്നംബുരത്തേക്ക് ഇറങ്ങി ചെന്നു)
പോയി കൊച്ചമ്മെയോട് ചോദിക്ക്..പണിയും കഴിഞ്ഞ് പോകുമ്പോ പഞ്ചാരയും, അരിയും
💬 Comments
View all comments