Chapter Title : കൊച്ചമ്മ [Anurag AAA]
ഒഴിച് വേറെ ആർക്കും നിന്റെ മുഖം നോക്കി കൊച്ചമ്മേ എന്ന് വിളിക്കാൻ കഴിയില്ല.
കൊച്ചമ്മ എന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സ്വയം ഉണ്ടാക്കി എടുത്ത വേഷങ്ങളും, രീതികളും എത്ര കാലം തുടരും. .. ആർക്ക് വേണ്ടി ആണ്..ഇങ്ങനെ സ്വന്തം ജീവിതം ഇല്ലാതാകുന്നെ. പറയ്...
വേറെ ആരുടെയെങ്കിലും മക്കൾക് വേണ്ടിയോ, അനിയനും അനിയത്തിമാരുടെ കുടുംബത്തിനും വേണ്ടിയോ, അല്ലേൽ സ്വയം തോന്നിയ വെറുപ്പ് കൊണ്ടോ...
(അജു അവളുടെ മേലുള്ള പിടി വിട്ടു, റാണി ആകേ തളർന്നത് പോലെ അജുന് തോന്നി)
((അവിടെ ആകേ നിശബ്ദത പരന്നു. ))
നീ എന്നെ തൊട്ടുല്ലെ..എന്നും പറഞ്ഞ് തിരിഞ്ഞ റാണി പൊടുന്നനെ അജുന്റെ മുഖത്ത് വീശി അടിച്ചു.
അടികൊണ്ട അജു അതെ നിൽപ്പിൽ കിതയ്ക്കുന്ന റാണിയെ നോക്കി. വളെരെ സാവധാനത്തിലെ അജുന് ദേഷ്യം കയറുള്ളൂ.. അവനത് വന്നു, അവന്റെ മുഖം മാറി. വെളുത്ത മുഖം റാണിയുടെ കൈകൊണ്ട് ചുകന്നു.
അടിച്ചതിനുശേഷം റാണിക്കും ചെയ്തത് കടന്ന് പോയെന്നു തോന്നി, അവൾ ദ്രതിയിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ച് കാലെടുത്ത് വെച്ചപ്പോഴേക്കും അവളുടെ അരയിൽ അവന്റെ കൈ ചുറ്റിയതും ഒരുമിച്ചായിരുന്നു. ഒരു കടലാസ് പോലെ അവൻ റാണിയെ ചുമരിന് നേരെ പിടിച്ചു നിൽപിച്ചു..ഉയർന്ന ഇരുകൈകളും അവൻ അവന്റെ ഒരു കൈ കൊണ്ട് മുകളിലേക്ക് ചേർത്തു പിടിച്ചു.അജു, റാണിയുടെ മുകളിലേക്ക് അമർന്നു. കൈ എടുക്കാൻ നോക്കിയെങ്കിലും റാണിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
റാണി: വിട്. .അവനെ തള്ളാൻ ശ്രമിച്ചു.
അജു: നി എനിക്ക് തന്നത്, തിരിച് ഞാൻ നിനക് തന്നിരിക്കും.. അവൻ ഏതാണ്ട് ഉറപ്പിച്ച പോലെ പറഞ്ഞു.
അജു
💬 Comments
View all comments