Chapter Title : കൊച്ചമ്മ [Anurag AAA]
ആകേ മാറിയത്, അതുവരെ റാണിക്ക് ഉണ്ടായിരുന്ന ധൈര്യം ഇല്ലാതാക്കി. അവന്റെ വെട്ടിതിളങ്ങുന്ന കണ്ണുകൾ അവളിൽ ഭയം ജനിപ്പിച്ചു.
റാണി: (എങ്കിലും ഷൌര്യത്തോടെ) എന്നെ എന്തേലും ചെയ്താൽ..എന്നവൾ തുടർന്നു..
(റാണിയുടെ വാക്കിന് മറുപടി എന്ന്പോലെ)
അജു: ചെയ്താൽ ആരും വരില്ല.. നിന്നെ ഞാൻ എന്നല്ല ആരു ചെയ്താലും ഒരാളും വരില്ല. കാരണം നി എങ്ങനേലും ഇല്ലാതാകണം എന്നുതന്നെ ആണ് നിന്റെ അടുത്ത ബന്ധുക്കൾ പോലും ആഗ്രഹിക്കുന്നത്..
പിന്നെ ആരാ നിനക് ഉള്ളത്....അപ്പൻ?അമ്മ?ഭർത്താവ്?ആരേലും ഉണ്ടോ? ?
(പലപ്പോഴും ആരും ഇല്ലെന്ന് മനസിലാക്കിയ റാണി ക്ക് അജുന്റെ ചോദ്യങ്ങൾക് ഉത്തരം നല്കാനായില്ല)
റാണി ഒരു മരം പോലെ അവനെ നോക്കി നിന്നു.
അജു: ജീവിതത്തിൽ പലർക്കും പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. നിനക്കും ഇഷ്ട്ടമല്ലാത്ത ഒരുപാട് കാര്യങൽ നടന്നു. നിന്റെ വിവാഹം പോലും. നി കല്യാണം കഴിച്ച വ്യക്തി നി വിചാരിച്ച പോലെ ആയിരുന്നില്ല, ശെരി തന്നെ..അയാൾക്കും അതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
റാണി: അയാൾക് വേണ്ടി വന്നതാണോ നീ. .
(റാണിയുടെ ദേഷ്യം വീണ്ടും ഉയരാൻ തുടങ്ങി, ഇടയിൽ അവന്റെ മുൻപിൽ നിന്ന് മാറുവാൻ നോക്കുന്നുവെങ്കിലും കഴിയുന്നില്ല)
അജു: ഞാൻ..ആർക് വേണ്ടിയും വന്നതല്ല റാണി: എന്റെ സ്വത്ത് ആണോ നിനക് വേണ്ടത്..എടുത്തോ മുഴുവനും .എന്നെ വിട്.. അജു: നിന്റെ സ്വത്തും പണവും എനിക് വേണ്ട. ആവശ്യത്തിന് ഞാൻ ഉണ്ടാകുന്നുണ്ട്, അതിന് നി എന്നെ സഹായിച്ചിട്ടും ഉണ്ട് പലതവണ. ഒരിക്കൽപോലും നിന്നോട് ചോദിക്കാതെ ഒരു രൂപ പോലും ഞാൻ നിന്റെ എടുത്തിട്ടില്ല, ഇനി ഞാൻ എടുക്കുകയുമില്ല.
നി എത് സാഹചര്യത്തിലാണോ അയാൾക്ക് മുൻപിൽ വധുവായി
💬 Comments
View all comments