0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

ഇതൊരു പാവം ആണെന്ന് മനസ് പറഞ്ഞു..  ( റാണി ഒരു പാവത്തിനെ പോലെ മാറി, അവളുടെ ദേഷ്യം അടങ്ങി, കണ്ണിൽ നിന്ന് കണ്ണീര് താഴേക് ഒലിച്ചു)
അജു: എയ്...കുറേ കരഞ്ഞില്ലേ..വെറുതെ..  അവര് നല്ലവരാ..ഇവര് നല്ലവരാ..എന്ന് നി കരുതി...നിനക് അങ്ങനെ തോന്നിയത് നിന്റെ മനസ്സിന്റെ നന്മ കൊണ്ട് മാത്രമാണ്. നീ കൂടുതൽ നന്മ ഉള്ളവൾ ആയിപോയി, മറ്റുള്ളവർ അതോർത്തില്ല..
(റാണി കരയാൻ തുടങ്ങി..)
അജു: എനിക് ഇതൊക്കെ നേരത്തെ പറയണം എന്നുണ്ടായൊരുന്നു. പഷേ എങ്ങനെ തുടങ്ങണം എന്നാറിഞ്ഞുകൂടായിരുന്നു.. അപ്പോഴാ ഇ ഡയറി കിട്ടുന്നത്..
ഉപദ്രവിക്കാനൊന്നുമല്ല.. ഞാൻ വന്നത്.
റാണി കിടക്കയിൽ കമഴ്ന്ന് കിടന്ന് എങലോടെ കരഞ്ഞു.
അജു താൻ ചെയ്തത് ശെരിയോ തെറ്റോ എന്നോർത്തില്ല..അവൻ മുറിക്ക് പുറത്തുള്ള സോഫയിൽ പോയിരുന്നു., റാണിയുടെ കരച്ചിൽ കെട്ട് അവനും കരയാൻ വരുന്നുണ്ടായിരുന്നു, ഒപ്പം അവൾ അടിച്ചതിന്റെ വേദനയും.(അമ്മച്ചി പോലും ഇത്ര കടുപ്പത്തിൽ അടിച്ചിട്ടില്ല, അവൻ ഓർത്തു)
റാണി യുടെ തേങ്ങലിന്റെ ശബ്ദം കുറയുന്നില്ല എന്നു തോന്നിയപ്പോൾ അജു മുറിയിലേക്ക് വീണ്ടും കയറി.
അജു: കൊച്ചമ്മേ.. എനിക് അല്ലേ അടികൊണ്ടത് പിന്നെ കൊച്ചമ്മ എന്തിനാ കരയുന്നെ..അവൻ നിലത്ത് മുട്ടുകുത്തി നിന്നുകൊണ്ട് കിടക്കയിൽ ചാരി ചോദിച്ചു. ഇതൊക്ക ഞാനെ അറിയൂ..വേറെ ആർക്കും അറിയില്ല.
(അവൻ സംസാരിച് തുടങ്ങിയപ്പോൾ റാണി കൂടുതൽ കരയാൻ തുടങ്ങി)
ഒരു വഴിക്ക് പോകുന്ന ലക്ഷണം ഇല്ല എന്നു ഉറപ്പായപ്പോൾ അജു അവിടെ ഇരുന്നു..  സമയം ഒരുപാട് കഴിഞ്ഞു.. രാത്രി 1 മണി കഴിഞ്ഞു.
ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ റാണി ചെരിഞ്ഞു കിടന്നു, തന്റെ നടുവിൽ എന്തോ തട്ടുന്നത് അവൾക്

💬 Comments

View all comments