0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

അറിഞ്ഞു.
റാണി തിരിഞ്ഞു നോക്കി, അവൾ മറുഭാഗത്തെക്ക് ചെരിഞ്ഞ് കിടന്നു. അജുന്റെ തല അവളുടെ വയറ്റിനു തൊട്ടു മുൻപിലായി, അവൻ മുഖം കിടക്കയിൽ ചെരിച് വെച്ച് കൈയും വെച്ച് ഉറങ്ങിപ്പോയി, അജു നല്ല ഉറക്കമാണ്.
റാണി അവന്റെ മുഖത്ത് തന്റെ കൈവിരലിന്റെ അടികൊണ്ട പാട് കണ്ടു. റാണിക് സ്വയം ഹൃദയം നുറുങ്ങുന്നത് പോലെ ആയി. അവളറിയാതെ അവളുടെ കൈ അവന്റെ മുഖത്തിനു തൊട്ടു മുകളിലെത്തി, തന്റെ കണ്ണിൽ നിന്ന് മൂക്കിന് മേലേക്ക് പടരുന്ന കണ്ണീരിന്റെ ചൂട് അവൾക് തട്ടി.
റാണി കൈ പിന്നോട്ട് വലിച്ചു. കുറച് നിമിഷങ്ങൾക് ശേഷം അവളുടെ വിരലുകൾ അവന്റെ പാട് പതിഞ്ഞ കവിളിൽ പതിയെ തൊട്ടു. റാണി തൊട്ടതും കൈ ഉയർത്തി.
ജീവിതത്തിൽ ആദ്യമായി റാണി ഒരാണിന്റെ മുഖത്ത് തൊട്ടു,  നിമിഷനേരത്തേക്ക്.
ആ രാത്രി റാണിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
റാണി: നി എന്തിനാ എനിക് വേണ്ടി ഇതൊക്കെ ചെയ്യുന്നേ.. എന്തിനാണ് എന്നെ വീണ്ടും ഓരോന്ന് ഓർമിപ്പിക്കുന്നെ.. ആരാ നീ.  എനിക് ഒന്നിനും കഴിയില്ല, ശപിക്കപ്പെട്ടവളാണ് ഞാൻ.
(റാണി അതും പറഞ് കണ്ണുകൾ അമർത്തി അടച്ചപ്പോൾ കണ്ണീര് ധാരപോലെ ഒഴുകി..) ഉറങ്ങികിടക്കുന്ന അജുനെ നോക്കി റാണി അങ്ങനെ കിടന്നു..അവൻ ആ വീട്ടിലേക്ക് ആദ്യമ്മായി വന്ന ദിവസവും, അവനോട് വഴക്കായതും, അവന്റെ സംസാരവും, പിന്നമ്പുറത് ഇരുന്നുള്ള ചോറു കഴിക്കലും, ഇടക് ഇടക് തന്നെ മഹാറാണി എന്നു വിളിക്കുന്നതും ഓർത്തപ്പോൾ റാണി ചിരിച്ചുപോയി. തന്നെ മണ്ടിയാക്കിയവരെ ഓരോരുത്തരെയും അവൻ നേരിട്ടതും, കാണുന്നതൊക്ക വീണ്ടും ഉണ്ടാക്കി തന്നതും റാണി ഓരോന്നായി ആ രാത്രിയിൽ ഓർത്തു.  ക്ലോക്കിൽ 5 മണിയുടെ

💬 Comments

View all comments