0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

വിഷമിക്കരുതേ…പ്ലീസ്…ഞാൻ കിച്ചു എന്ന് തന്നെ സേവ് ചെയ്യാം..

"ഏയ്.. വേണ്ട.. ഇട്സ് ഒക്കെ. യൂ ക്യാൻ കാൾ മി വേണി…

""യൂ ഗുഡ്..?

"യെസ് ഐ ആം.

ആ സംഭാഷണം അവിടെ അവസാനിച്ചു. രണ്ട് മൂന്ന് ദിനങ്ങൾ വീണ്ടും മാറ്റമില്ലാതെ കടന്നു പോയി. മല്ലിക മാഡം ഇപ്പോൾ എന്നോട് കുറച്ചുകൂടി സോഫ്റ്റ്‌ ആയി ആണ് പെരുമാറുന്നത്, മാഡം തന്ന പ്രൊജക്റ്റ്‌ ഇതുവരെ ഒന്നും ആയില്ല. കുറേ ഐഡിയ നോക്കിയെങ്കിലും, എല്ലാം ക്ലിച്ചേ പോലെ തോന്നി. അല്ലെങ്കിലും കമ്പിയുടെ പരസ്യത്തിൽ എന്തോന്ന് ക്ക്രിയേറ്റിവിറ്റി. പിന്നെ,ഡെയിലി ജിമ്മിൽ പോയി വേണിയുടെ കൂടെ വർക്ഔട് ചെയ്യുന്നത് കൊണ്ട് നല്ല മാറ്റം കാണാൻ ഉണ്ട്.2-3 ദിവസം കൊണ്ട് തന്നെ ഒന്ന് ഉടഞ്ഞു ഞാൻ.ഒരുമിച്ച് വർക്ഔട് ചെയ്യുന്നത് കൊണ്ട് തന്നെ നമ്മൾ കൂടുതൽ കമ്പനി ആകാനും തുടങ്ങി.ആദ്യം സംസാരിക്കുമ്പോൾ അല്പം റഫ് ആയി തോന്നുമെങ്കിലും പെണ്ണ് പാവം ആയിരുന്നു.

എന്നത്തേയും പോലെ വർക്ഔട് കഴിഞ്ഞു പടിയിറങ്ങുന്ന സമയം.

വേണി :-എനിക്ക് ഷവർമ കഴിക്കാൻ ഒരു കൊതി.കഴിക്കാൻ വരുന്നോ..

"അഹ്. കഴിച്ചിട്ട് കുറേ ആയി. പോയേക്കാം.

"ഒരു സ്ഥലം ഉണ്ട്. വാ, പോയേക്കാം.

"മ്

ഞാൻ അനിയണ്ണന്റെ വണ്ടിയിൽ അവളുടെ വണ്ടിയുടെ പിറകെ പോയി.വേണി ഒരു അവന്ജർ ബൈക്ക് ആണ് ഓട്ടിക്കുന്നത്. ജിമ്മിൽ നിന്ന് മാറി ഒരു രണ്ട് കിലോമീറ്റർ ദൂരെയുള്ള ഷവർമ്മ കടയിലേക്കാണ് ഞങ്ങൾ പോയത്. കുറ്റം പറയരുത്, നല്ല കിടിലം ഷവർമ ആയിരുന്നു. എന്റെ ശവർമ്മയുടെ പകുതി കൂടി അവൾ കൈയിട്ട് വാരി തിന്നു. അതിനും മാത്രം ഒരു സൗഹൃദം ഞങ്ങൾ തമ്മിൽ

💬 Comments

View all comments