0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

എന്റെ അടുത്തായി അവളും വന്നിരുന്നു. അവളുടെ ശരീരത്തിലെ ഓരോ ഭാഗത്ത് നിന്നും ചൂട് വിയർപ്പ് ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. കൗതുകത്തോടെ ഞാനത് നോക്കിയിരുന്നു.

https://youtube.com/shorts/Q5sDYYcETTM?feature=share

"അപ്പോൾ നാളത്തെ കാര്യം എങ്ങനെയാ..?"കൃഷ്ണവേണി ചോദിച്ചു.

"താൻ വൈകിട്ട് 7.30 ആകുമ്പോൾ പോര്.. ഞാനും ആ ടൈംമിൽ എത്താം..

"ഓക്കേ. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഞാൻ പറയാം.

"ഓക്കേ. അല്ല, അതിന് എന്റെ നമ്പർ ഇല്ലലോ തന്റെ കൈയിൽ.

"ഓ.. സോറി….തന്റെ ഫോൺ ഇങ്ങ് തന്നെ…"

എന്റെ മൊബൈൽ വാങ്ങിയ കൃഷ്ണവേണി അവളുടെ നമ്പറിലേക്ക് ഒരുമിസ്സ്‌ അടിച്ചു. ശേഷം അവൾ തന്നെ എന്റെ മൊബൈലിൽ അവളുടെ കോൺടാക്ട് സേവ് ചെയ്തു.

"ഇതെന്താ കിച്ചു എന്നു സേവ് ചെയ്തിരികുന്നത്..?" അവൾ അവളുടെ പേര് സേവ് ആക്കിയത് കണ്ട് ഞാൻ ചോദിച്ചു.

"ഞാൻ പറഞ്ഞില്ലായിരുന്നോ…എന്റെ ഫ്രണ്ട്‌സ് എന്നെ അങ്ങനെയാ വിളിക്കുന്നത്..

"ഞാൻ ഈ നെയിം ഒന്ന് മാറ്റി സേവ് ചെയ്യട്ടെ..?"ഞാൻ ചോദിച്ചു.

ഒന്നും മനസ്സിലാകാത്ത ഒരു മുഖഭാവത്തോടെ അവളെന്നെ നോക്കി.കോൺടാക്ട് എഡിറ്റ്‌ ചെയ്ത ശേഷം ഞാനവളെ കാണിച്ചു.

"കിച്ചു എന്ന് പെൺകുട്ടികളെയും വിളിക്കാറുണ്ടെങ്കിലും എനിക്കാ വിളി ഇഷ്ടമല്ല.അതാ ഇങ്ങനെ സേവ് ചെയ്തത്."വേണി., വേണി എന്നായിരുന്നു ഞാൻ സേവ് ചെയ്തത്.

"ഇങ്ങനെ സേവ് ചെയ്തതിൽ താൻ ഓക്കേ അല്ലേ..?" ഞാനവളോട് ചോദിച്ചു..നിർവികാരത ആയിരുന്നു അവളുടെ മറുപടി.അവളുടെ കണ്ണ് ചെറുതായി നിറഞ്ഞിരുന്നു.

"ഏയ്.. വേണി.. എന്ത് പറ്റി…?"ടെൻഷനിൽ ഞാൻ ചോദിച്ചു.

"ഏയ്.. അച്ഛനും അമ്മയും ഉള്ളപ്പോൾ എന്നെ വേണി എന്നാ വിളിച്ചിരുന്നത്. ഇപ്പോൾ ചേച്ചി മാത്രമേ അങ്ങനെ വിളിക്കാനുള്ളു . ഞാൻ പഴയ കാര്യങ്ങൾ ഓർത്ത് പോയി.

"ഏയ്.. താൻ

💬 Comments

View all comments