0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

ക്രിയേറ്റ് ആയി കഴിഞ്ഞിരുന്നു. ഷവർമ കഴിച്ചു അവൾ അവളുടെ വീട്ടിലേക്ക് പോയി. ഞാൻ വീട്ടിലേക്ക് തിരികെ പോരുന്ന വഴി മിന്നൽ പോലെ ഒരു കാർ എന്നെ ഓവർടേക്ക് ചെയ്ത് പോയി..

"ആരുടെ അമ്മേ കെട്ടിക്കാൻ പോകുവാടാ…."ഞാൻ അലറി..

അപ്പോഴാണ് ഞാനാ കാർ നേരെ കണ്ടത്. മല്ലിക മാഡത്തിന്റെ കാർ. കാറിന്റെ ബാക്കിൽ ഒട്ടിച്ചിരുന്ന ഒരു സ്റ്റിക്കർ എനിക്ക് നല്ല ഓർമയുണ്ടായിരുന്നു.അന്ന് വെള്ളം അടിച്ച് റോഡിൽ കിടന്നത് ഇതേ കാറിൽ ആയിരുന്നു.

"ദൈവമേ.. ഇന്നും വെള്ളമടിച്ചു ബോധമില്ലാത്ത പോക്കണോ…?" എനിക്ക് ഒരു പേടി തോന്നി.. പോക്ക് കണ്ടിട്ട് ആരുടെയെങ്കിലും നെഞ്ചത്ത് കയറ്റുമെന്ന തോന്നുന്നത്.

ഞാൻ സമയം കളയാതെ ഗിയർ മാറ്റി ബൈക്ക് പറപ്പിക്കാൻ തുടങ്ങി. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഫോർചുണർ കാർ അങ്ങനെ എളുപ്പത്തിൽ ഒന്നും ഈ ബൈക്ക് കൊണ്ട് പിടിക്കാൻ പറ്റില്ലാലോ.. എന്നിരുന്നാലും ഞാൻ മാക്സിമം വേഗതയിൽ തന്നെ വിട്ടു. അല്പം ദൂരേക്കൂടെ കാർ പോകുന്നത് എനിക്ക് കാണാം, എന്നാൽ ഇടയ്ക്ക് എപ്പോഴോ ട്രാഫിക് ബ്ലോക്കിൽ എനിക്കാ കാർ നഷ്ടപ്പെട്ടു.

മാഡത്തിന്റെ വീട് ആ റൂട്ടിൽ ആണെന്ന കാര്യം ഞാൻ അപ്പോഴാണ് ഓർത്തത്. ഒരുപക്ഷെ മല്ലിക ആ റൂട്ടിൽ ആണ് പോയതെങ്കിലോ….? എന്തായാലും ഒന്ന് പോയി നോക്കിയേക്കാം എന്ന് കരുതി ഞാൻ ബൈക്ക് ആ റൂട്ടിലേക്ക് തിരിച്ചു. മെയിൻ റോഡിൽ നിന്നു അകത്തേക്ക് ഉള്ള സർവീസ് റോഡിൽ അല്പം ഒതുങ്ങിയാണ് മാഡത്തിന്റെ വീട് ഉള്ളത്. മെയിൻറോഡ് കഴിഞ്ഞു സർവീസ് റോഡിലേക്ക് ഞാൻ കയറി. മാഡത്തിന്റെ വീട് എത്താൻ ഏകദേശം 100 മീറ്റർ ദൂരമുള്ളപ്പോൾ ആ കാർ ഞാൻ

💬 Comments

View all comments