0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

"മ്മ്…ബൈ "ഞാൻ മറുപടി നൽകി.വേണിയുടെ മുഖത്തു ഞാൻ നോക്കിയപ്പോൾ തന്നെ വേണിക്ക് കാര്യം മനസിലായിരുന്നു. വിളിക്കാം എന്ന് ആഗ്യം കാണിച്ചു അവർ കാറിൽ യാത്ര തിരിച്ചു.

ഭാരമേറിയ മനസ്സുമായി ഞാനവരുടെ യാത്ര നോക്കി നിന്നു.

(തുടരും…)

ഇഷ്ടപ്പെട്ടെങ്കിൽ ❣️ തരിക ? ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക. തെറ്റുകുറ്റങ്ങൾ പറയുക.അത് അറിഞ്ഞാൽ മാത്രമേ അടുത്ത ഭാഗമെഴുതാനുള്ള താല്പര്യം വരികയുള്ളു ?

പിന്നെ ജോലിതിരക്കുണ്ട്. ഡെയിലി 20 വരി എഴുതാൻ പറ്റിയാൽ പോലും വലിയകാര്യം.അതിനാൽ മിനിമം 2 ആഴ്ച ഗ്യാപ് എടുക്കും ഓരോ ഭാഗവും തമ്മിൽ. അവസ്ഥ മനസിലാകൂ ??‍♂️.ഈ ഭാഗം കുറച്ചുകൂടി എഴുതാൻ ഉണ്ടായിരുന്നു, എന്നാൽ നിങ്ങളുടെ നിരന്തരമായുള്ള റിക്വസ്റ്റ് കാരണമാണിപ്പോൾ തന്നെ പോസ്റ്റ്‌ ചെയുന്നത്.തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക.

കഴിഞ്ഞ ഭാഗത്തിന് വൻ സപ്പോർട്ട് തന്നു. താങ്ക്യൂ…എനിക്ക് മനസിൽ തോന്നിയ കാര്യങ്ങൾ കുത്തികുറിക്കുന്നു എന്നെ ഉള്ളു. വലിയ സംഭവം അല്ലെന്ന് എനിക്ക് തന്നെ അറിയാം. എന്തായാലും നിങ്ങളുട സ്നേഹത്തിനു നന്ദി ?.അത് പോലെ ഇനിയും സപ്പോർട്ട് ചെയുമെന്ന് പ്രതീക്ഷിക്കുന്നു.❣️

💬 Comments

View all comments