0%

Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]

Author : Harry Potter Read All Parts 2.4K

കിട്ടിയപ്പോൾ വേണി ഗബ്രിയല്ലെയെ പഞ്ച് ചെയ്യാൻ ആരംഭിച്ചു, അവളുമത് ഡിഫെൻഡ് ചെയ്ത്. ഇരുവരും ഒരുമിച്ച് നിർത്താതെ പഞ്ച് ചെയ്ത് ചെയ്ത് ഒടുവിൽ രണ്ടാളും തളർന്നു പോയി. കൈ പൊക്കാൻ പോലും ആവതില്ലാതെ രണ്ടാളും റിങ്ങിൽ സമയം പാഴാക്കാൻ തുടങ്ങി.

അവസാന നിമിഷങ്ങൾ നന്നേ വിരസമായിരുന്നു, കാരണം അത്രമേൽ രണ്ടാളും തളർന്നു. വൈകാതെ തന്നെ അവസാന റൗണ്ടിനും വിസിൽ മുഴങ്ങി. വേണിയും ഗബ്രിയല്ലയും തളർന്നു താഴെക്കിരുന്നു. രണ്ടാളുടെയും ടീം മേറ്റ്സ് വന്നവരെ റിങ്ങിന്റെ മൂലകളിലേക്ക് കൊണ്ട് പോയി ഫസ്റ്റ് എയ്ഡ് കൊടുക്കാൻ തുടങ്ങി.

എനിക്ക് വേണിയുടെ അടുത്തേക്ക് പോകണം എന്നുണ്ട്, പക്ഷെ കാവ്യ ചേച്ചിയെ ഒറ്റക്ക് അവിടെ ഇരുത്തി പോകാൻ കഴിയില്ലല്ലോ. മത്സരത്തിൽ നോക്ക് ഔട്ട്‌ നടക്കാത്തതിനാൽ ഇനി ജഡ്ജസിന്റെ പോയ്ന്റ്സ് പ്രകാരം ആവും വിജയിയെ തിരഞ്ഞെടുക്കുന്നത്. മത്സരം കഴിഞ്ഞു 5 മിനുട്ട് പിന്നിട്ടിരിക്കുന്നു.

ഒരാൾ സ്റ്റേജിലേക്ക് കയറി വന്ന ശേഷം റിങ്ങിനു നടുക്കായി നിന്ന് വേണിയെയും ഗബ്രിയല്ലയെയും അരികിലേക്ക് വിളിച്ചു ഒരാളുടെ വലം കൈയും, മറ്റേ ആളുടെ ഇടം കയ്യും പിടിച്ചു നിന്നു.

കമന്റെറ്റർ പോയിന്റ് നില അനൗൺസ് ചെയ്യാൻ തുടങ്ങി.

"ONE fight എക്സിബിഷൻ മാച്ച് റിസൾട്ട്‌, ഗബ്രിയല്ല വേർസസ് കൃഷ്ണവേണി . മാച്ച് പോയ്ന്റ്സ് ബൈ ജഡ്ജസ് ആർ..

10-9, 10-9 & 10-8.ആൻഡ് ദി വിന്നർ ഈസ്‌…."

എല്ലാവരും ആകാംഷയോടെ വിജയിയുടെ അന്നൗൻസ്മെന്റിനായി കാത്തിരിന്നു. കാവ്യ ചേച്ചി വീണ്ടും എന്റെ കൈയിൽ മുറുകെ പിടിച്ചു.

കമന്റെറ്റർ :-ആൻഡ് ദി വിന്നർ ഈസ്‌………………

"ഇരുന്ന് ബിലാൽ കളിക്കാതെ അനൗൺസ് ചെയ്യ് പൂറാ…"ഗാലറിയിൽ ഇരുന്ന ഒരു

💬 Comments

View all comments