0%

Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Author : Harry Potter Read All Parts 3.5K

ഞാനെന്റെ കണ്ണുകൾ തുറന്നു. എന്റെ നഗ്നമായ ഉടലിൽ കെട്ടിപ്പിടിച്ചു കിടക്കുകയാണ് മല്ലിക."മാഡം.. മാഡം…"ഞാൻ മല്ലികയെ തട്ടി ഉണർത്തി.

ഉറക്കത്തിൽ ശല്യപ്പെടുത്തിയതിന്റെ നീരസത്തോടെ അവൾ എന്നിൽ നിന്നും അടർന്നു മാറി കണ്ണുകൾ തുറന്നു.

ചുറ്റും കൂറ്റൻ മരങ്ങൾ. ഉദ്ദേശം 6 മണിയായെന്നു മനസ്സ് പറയുന്നു. മഴ കാരണമാകാം.. സീസൺ സമയത്തെ ഊട്ടിയെക്കാൾ മഞ്ഞുണ്ട് ചുറ്റും. വനം ആയതിനാലാവും. ഞാൻ ചുറ്റും നോക്കി. ശരിക്കും ഒരു യുദ്ധഭൂമി പോലെയുണ്ട്.

ഇന്നലെ കത്തി ജ്വലിച്ച തീക്കുണ്ഡത്തിൽ നിന്നു തീയണഞ്ഞു പുക വമിക്കുന്നു. കിച്ചയുടെയും മറ്റ് മൂന്നുപേരുടെയും കത്തിക്കരിഞ്ഞ ശരീരത്തിൽ നിന്ന് ഇപ്പോഴും പുക വരുന്നുണ്ട്.ഒപ്പം ദുർഗന്ധവും. മല്ലികയുടെ കീറിയ തുണികൾ അവളെ കെട്ടിയിരുന്ന മരച്ചുവട്ടിൽ കിടപ്പുണ്ട്.

ബ്ലാആഹ്ഹ….. ഭലാഹ്ഹ്ഹ്….."ഒരു മരച്ചുവട്ടിൽ കുനിഞ്ഞു നിന്ന് പാന്റീസും കാട്ടി ശര്ദിക്കുകയാണ് മല്ലിക. ഞാൻ ഓടി അവളുടെ അടുത്തെത്തി മുതുകിൽ തടവി. രണ്ട് മൂന്നു തവണ കൂടി ശർദ്ധിച്ച ശേഷം അവൾ നേരെ നിന്നു.

ഞാൻ :-എന്താ എന്ത് പറ്റി..?

ഇന്നലത്തെ കെട്ട് വിട്ടതാ…

കപ്പാസിറ്റി ഇല്ലെങ്കിൽ അടിക്കാൻ നിൽക്കുന്നത് എന്തിനാ..

പോടാ പോടാ….

കുടിക്കാൻ വെള്ളം വേണ്ടേ..

വെള്ളം എവിടുന്ന് കിട്ടാനാ….?

ആ വീപ്പയിൽ അല്പം വെള്ളം ഉണ്ട്. വാ..

അവിടെ വീപ്പയിൽ ഇരുന്ന വെള്ളം കൊണ്ട് ഞങ്ങൾ മുഖവും വായയും കയ്യുമൊക്കെ കഴുകി.ഇന്നലെ കഴിച്ചതിൽ നിന്നും മിച്ചം വന്ന പന്നിയിറച്ചി ഞങ്ങൾ പങ്കിട്ടു കഴിച്ചു.

ഇനി എങ്ങോട്ടാ പോകേണ്ടത്..?"മല്ലിക എന്നോട് ചോദിച്ചു.

ദൈവത്തിനു അറിയാം. ഒരു എത്തും പിടിയും കിട്ടുന്നില്ല.."ഞങ്ങൾ ഏതെങ്കിലും വഴി തെളിഞ്ഞു കാണാമോ എന്ന് ചുറ്റും നോക്കി. നാല് വഴികൾ

💬 Comments

View all comments