Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. വെട്ടി തെളിച്ച വഴിയല്ല, ആരൊക്കെയോ നടന്നതിന്റ ഭാഗമായി കാട്ടിലെ പുല്ല് ചവിട്ടി മെതിച്ച പോലുള്ള വഴികൾ.
ഏത് വഴി പോകും…?"മല്ലിക ചോദിച്ചു.
ആവോ…അറിയില്ല..
രണ്ടും കല്പിച്ചു ഏതെങ്കിലും വഴിയങ് പോയാലോ.. ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല.
മ്മ്.. നോക്കാം.
സമയമില്ല.ഇപ്പോൾ രാവിലെ ആണ്. വഴി അറിയില്ലലോ നമുക്ക്. ചിലപ്പോൾ വഴി തെറ്റാനും സാധ്യത ഉണ്ട്. ഇട്ടുട്ടാകും മുൻപ് നമുക്ക് മെയിൻ റോഡ് എത്തണം.
മ്മ്.. ശരിയാ.. പെട്ടെന്ന് പോകണം.
അല്ല.. പോലീസ് ഇവരുടെ കാര്യം അറിഞ്ഞാൽ…നമ്മൾ അകത്താകില്ലേ…?"മല്ലിക ചോദിച്ചു.
നമ്മളായിട്ട് പോലീസിനെ അറിയിക്കേണ്ട.പിന്നെ രക്ഷപെടാൻ ചെയ്തതല്ലേ…കാട്ടിൽ ഒക്കെ ഫോറെസ്റ്റ് പോലീസ് ക്യാമറ വെച്ചിട്ടുണ്ടാകും. എന്തായാലും അവർ കാര്യങ്ങൾ ഒക്കെ അറിയും..
അങ്ങനെയെങ്കിൽ ഇവന്മാരെ എന്നോ
പിടിക്കണം …ചിലപ്പോൾ ഇത് ഫോറെസ്റ്റ് ക്യാമറ വെക്കാത്ത ഏരിയ ആവും.ഈ കടുവ, ആന ഒക്കെ ഇറങ്ങുന്ന സ്ഥലതല്ലേ ഈ ക്യാമറ അധികം വെക്കുന്നത്.
അതും ശെരിയാവും . മാത്രമല്ല ഇവന്മാർ ഇടക്ക് ഇടക്കെ കാട്ടിൽ കേറുള്ളു എന്ന് തോനുന്നു. ഇല്ലെങ്കിൽ ഈ ആക്സിഡന്റ്‌സ് കണ്ട് പോലീസിന് എന്നെ സംശയം തോന്നിയേനെ..
മ്മ് ശെരിയാ..
ഞാൻ :-വാ.. കാട്ടിൽ കേറുന്നതിനു മുന്നേ അവന്മാരുടെ കയ്യിൽ എന്തൊക്ക ഉണ്ടെന്ന് നോക്കാം.
ഞങ്ങൾ രണ്ടാളും അവിടുള്ള വീപ്പക്കുറ്റികൾ പരതാൻ തുടങ്ങി.വിദേശ മദ്യക്കുപ്പികളിൽ നിന്നും 2 എണ്ണം ഞാനെടുത്തു മാറ്റിവെച്ചു, കാലിയായ മൂന്നു കുപ്പി നിറയെ ഞാൻ കുടിവെള്ളവും നിറച്ചു. സ്മെൽ ഉണ്ടെങ്കിലും കാട്ടിൽ കയറി കുടിവെള്ളം കിട്ടാത്ത അവസ്ഥ വന്നാൽ എന്ത് ചെയ്യും. ആഹാരം എന്തായാലും കിട്ടില്ല. അവരുടെ കയ്യിലുള്ള അത്യാവശ്യം നീളമുള്ള
💬 Comments
View all comments