0%

Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Author : Harry Potter Read All Parts 3.5K

അവന്മാർ ഇന്നലെ അഴിച്ചിട്ട തുണികളും കൂടെ ഞാൻ തീയിൽ ഇട്ടു കത്തിച്ചു.

പരസ്പരം സംസാരിച്ചു ഞങ്ങൾ ശരിയാണെന്ന് തോന്നിയ ഒരു വഴിയിലൂടെ കാട്ടിന്റെ ഉള്ളിലേക്ക് നടന്നു. ഓരോ അടിയും പേടിച്ചു പേടിച്ചാണ് ഞങ്ങൾ വെച്ചത്. ഏറ്റവും വലിയ പേടി പാമ്പ് ഉണ്ടാകുമോ എന്നത് തന്നെയായിരുന്നു. പിന്നെ ആകെയുള്ള ആശ്വാസം സൂര്യ വെളിച്ചം കിട്ടും എന്നുള്ളതായിരുന്നു. കാരണം മരങ്ങൾ തമ്മിൽ അത്യാവശ്യം നല്ല ഗ്യാപ് ഉണ്ടായിരുന്നു.ഞാനാണ് വലിയ കത്തിയുമായി മുന്നിലെ നടന്നത്. എന്റെ പിന്നാലെ തന്നെ മല്ലികയും നടന്നു.ഈ കാട്ടിൽ വഴി തെറ്റി പട്ടിണി കിടന്നു മരിക്കും അല്ലെങ്കിൽ ഏതെങ്കിലും മൃഗത്തിന്റെ ആക്രമണത്തിൽ പടം ആകും എന്നെനിക് ഏകദേശം ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഒരുവിധം ഭാവിയെപ്പറ്റിയുള്ള പേടിയൊക്കെ പോയിരുന്നു.മല്ലികയുടെ അവസ്ഥയും ഏതാണ്ട് ഇതൊക്കെ തന്നെ ആയിരുന്നു.

ഞാൻ :-മാഡം…ഒരു കാര്യം ചോദിച്ചോട്ടെ…?

ആഹ്.. താൻ ചോദിക്കടോ..

ഒന്നും തോന്നരുത്. ഇന്നലെ രാത്രി ആ മഴയിൽ നമ്മൾ എവിടേയ്ക്കാ കാറിൽ പോയത്.

അത്…

വേറൊന്നും കൊണ്ടല്ല. ആ യാത്ര ആണലോ നമ്മളെ ഇവിടേം വരെ എത്തിച്ചത്..അതുകൊണ്ട് ചോദിച്ചതാ.

എടൊ..അത്…

അഹ്. അല്ലെങ്കിൽ പറയണ്ട.. ഞാൻ നിങ്ങളുടെ പി എ അല്ലേ.. ഓവർ ആയി അനാവശ്യ കാര്യങ്ങൾ ഒന്നും അറിയണ്ട." മല്ലികയോട് ഞാനിപ്പോൾ പേടിയിലും ബഹുമാനത്തിലും അല്ല അല്പം ഫ്രണ്ട്‌ലി ആയി ആണ് സംസാരിക്കുന്നത്. ഇന്നലത്തെ  സംഭവത്തിന്‌ ശേഷം അവൾക്കും എന്നോട് ഒരു ഫ്രണ്ട്‌ലി സമീപനം തുടങ്ങിയിട്ടുണ്ട് എന്നൊരു തോന്നൽ ഉണ്ടെനിക്ക്. (ഫ്രണ്ട്‌ലി എന്നത് കൊണ്ട് വാ. സെക്സ് ചെയ്യാം എന്നല്ല അർത്ഥം. ചിലർക്ക് അങ്ങനൊരു തോന്നൽ ഉണ്ട് )

💬 Comments

View all comments