Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
ച്ചേ…പി എ യുടെ……പോടാ….. എനിക്കിന്ന് ലോകത്തിൽ ഏറ്റവും കടപ്പാടുള്ള വ്യക്തി അല്ലേ നീ.
എനിക്ക് കടപ്പാട് ഒന്നും വേണ്ട..
പിന്നെ….?
ഫ്രണ്ട്ഷിപ് മതി.എന്തേ….
അതിനെന്താ…ഫ്രണ്ട്‌സ്….
ഉറപ്പാണോ….
എനിക്ക് വാക്ക് ഒന്നേ ഉള്ളു…
സൊ.. യൂ ആർ മൈ ന്യൂ ഫ്രണ്ട്. അല്ലേ..
യെസ് അഭിജിത്.
ഓ.. തൊടങ്ങി. എന്നെ ഈ പേരിട്ടു വിളിക്കല്ലേ.. എന്നെ അഭി എന്ന് വിളിച്ചാൽ മതി.
ഓക്കേ ഓക്കേ. അത് പോലെ എന്നെ മല്ലിക എന്ന് വിളിച്ചാൽ മതി. പക്ഷെ മറ്റ് ജോലിക്കാരുടെ മുന്നിൽ വെച്ച് വിളിക്കരുത്.
ആദ്യം ഈ കാടിന് വെളിയിൽ ഇറങ്ങട്ടെ.. എന്നിട്ടല്ലേ ജോലിക്കാരും ഓഫീസും ഒക്കെ.
അതും ശെരിയാ.
അല്ല മാഡം.. സോറി മല്ലിക…എന്തിനാ ഞാൻ ഫ്രണ്ട്‌സ് ആകാം എന്ന് പറഞ്ഞപ്പോൾ തന്നെ ചാടിക്കേറി യെസ് പറഞ്ഞേ. ഞാൻ നിങ്ങളുടെ വെറും സബോർഡിനേറ്റ് അല്ലേ.
നിനക്കെന്താ കുഴപ്പം. നീയല്ലേ എന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തിൽ നിന്നും രക്ഷിച്ചത്.
അതിപ്പോ ആരായാലും ഞാൻ അങ്ങനല്ലേ ചെയുളളു..
പക്ഷെ നിനക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്നെ സഹായിക്കണമെന്നില്ലായിരുന്നു..
ഏയ്.. അങ്ങനൊന്നുല്ല…അല്ല മല്ലിക ശെരിക്കും നിങ്ങൾക്ക് 44 അല്ലേ വയസ്സ്..ഇന്നലെ പറയുന്നത് കേട്ടു
അതേടാ…എന്താ
ചുമ്മാ ചോദിച്ചതാ…ഇന്നലെ പറയുന്നത് കേട്ടു.നിങ്ങൾക്ക് ശരിക്കും കുഞ്ഞുങ്ങൾ ഉണ്ടോ..?
മ്മ് ഉണ്ട്.
മ്മ്…ഹസ്ബൻഡ്…?
ഡിവോഴ്സ്ഡ് ആയിരുന്നു. പക്ഷെ ആളിപ്പോൾ മരിച്ചു.
ഓ സോറി.
മാഡത്തിന്റെ മക്കൾ മാഡത്തിന്റെ കൂടെയില്ലേ…?അന്ന് വീട്ടിൽ വന്നപ്പോൾ കണ്ടില്ല.
ഇല്ലടാ…അവർക്ക് എന്നോട് വലിയ സ്നേഹം ഒന്നുമില്ല.അച്ഛനാണ് എല്ലാം . സൊ..ഹസ്സിന്റെ ഫാമിലി ആയിട്ടാണ് അടുപ്പം.
മ്മ്.. സോറി. അല്ല ഒരു
💬 Comments
View all comments