0%

Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Author : Harry Potter Read All Parts 3.5K

കാര്യം ചോദിച്ചോട്ടെ..

എന്താടാ…..

ഞാൻ നടത്തം നിർത്തി പിറകെ വരുന്ന മല്ലികയെ തിരിഞ്ഞു നോക്കി. അവളും ക്യുരിയോസിറ്റിയോടെ എന്റെ മുഖത്തേക്ക് നോക്കി.

ഞാൻ :-44 വയസ്സേ ആയുള്ളൂ. പക്ഷെ ഒരു മുപ്പത്തിയഞ്ചേ തോന്നിക്കുള്ളു. നല്ല ലുക്ക്‌ ഉണ്ട്. പണമുണ്ട്. ഹൈ സോഷ്യൽ റെപുറ്റേഷൻ എന്നാൽ ഒരു കല്യാണം കഴിച്ചൂടെ….?

ഞാൻ പറഞ്ഞത് നന്നായി സുഖിച്ചെന്ന് മല്ലികയുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു.

44 ഒക്കെ കിളവി ആണെടാ.. മാത്രമല്ല ലൗ മാര്യേജ് ആയിട്ട് പോലും അവസാനം ഡിവോഴ്‌സിൽ ആണ് അവസാനിച്ചത്. ഇനി ഒരു കല്യാണം കൂടി…!!നോ.. നോ വേ."

മല്ലികയുടെ മറുപടി കേട്ട് ഞാനൊന്നു ചിരിച്ചു.

എന്തിനാ ചിരിക്കണെ..?"മല്ലിക ചോദിച്ചു.

ഏയ്..2 ദിവസം മുൻപ് വീട്ടിൽ വെച്ച് ഫാമിലിയെപ്പറ്റി ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു.. ഇപ്പോൾ ദാ സ്നേഹത്തിൽ സംസാരിക്കുന്നു. അതോർത്തു ചിരിച്ചത..

പോടാ…അത് നിന്റെ ബോസ്സ് അല്ലേ ഞാൻ. അതിന്റെ ഒരു…

അപ്പോൾ ഇപ്പോൾ ബോസ്സ് അല്ലേ…?

അഹ് ബെസ്റ്റ്. നീയല്ലേ പറഞ്ഞത് ആദ്യം ഈ കാട്ടിനകത്തു നിന്നും രക്ഷപ്പെട്ടിട്ട് മതി ബോസ്സും ജോലിയും ഒക്കെയെന്ന്.

ഓ.. സോറി..

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു പതിയെ പതിയെയാണ് ഓരോ അടിയും നമ്മൾ മുന്നോട് വെച്ചത്. നമ്മൾ തമ്മിലുള്ള സംസാരമാണ് ആ വനത്തിനുള്ളിലെ ഭീകര അന്തരീക്ഷത്തിൽ നിന്നും നമ്മുടെ മനസ്സിനെ കൂൾ ആക്കി നിർത്തിയത്. ഇടക്ക് ഇടക്ക് തളർന്നിരുന്നും വെള്ളം കുടിച്ചും ഞങ്ങൾ എങ്ങോട്ടേക്കയോ നടന്നു.സമയം ഏകദേശം വൈകുന്നേരം ആയിക്കാണും. ഏകദേശം ഉച്ച സമയത്തിന് ശേഷം ഞങൾ നടന്നിട്ടില്ല. വിശപ്പ് തന്നെയാണ് കാരണം.തളർന്നു പോയി. കഴിക്കാനായി ഒന്നും ഇല്ല. ചുറ്റും

💬 Comments

View all comments