Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
കാട്ടുമരങ്ങൾ മാത്രം. ഇടക്ക് രണ്ട് മാവോ പ്ലാവോ ഉണ്ടായിരുന്നെങ്കിൽ ?.ആദ്യം ഉണ്ടായിരുന്ന സൂര്യവെളിച്ചം ഒക്കെ പതിയെ പതിയെ മങ്ങി തുടങ്ങിയിരുന്നു. കൂടെ നല്ല കിടിലം കൊതുകിന്റെ കടിയും. ആകെ ഊമ്പിത്തൊലിഞ അവസ്ഥ.ഒരു മരച്ചുവട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി.
വിശക്കുന്നോ…?"മല്ലിക ചോദിച്ചു.
പിന്നെ വിശക്കാതെ.. ആ രണ്ട് പീസ് പന്നിറിയച്ചി തിന്നതൊക്കെ എപ്പോഴേ ദഹിച്ചു.
നമുക്ക് വഴി തെറ്റിയെന്നാ തോന്നുന്നേ..
തോന്നൽ അല്ല. തെറ്റി. അവന്മാർ എന്തായാലും കാട്ടിലൂടെ നമ്മളെയും കൊണ്ട് ഈ വഴിയല്ല വന്നത്.അതുറപ്പാണ്.
ഇനിയിപ്പോൾ എന്ത് ചെയ്യാനാ…?
തിരിച്ചു വന്ന സ്ഥലത്തേക്ക് തന്നെ പോയാലോ…?
പോണോ…?
വേറെന്ത് ചെയ്യാനാ…ഇരുട്ടായിത്തുടങ്ങി. ലൈറ്റ് പോലുമില്ല. അവിടെ എത്താൻ പറ്റിയാൽ ചിലപ്പോൾ തീയെങ്കിലും കത്തിക്കാൻ പറ്റും.തണുപ്പിൽ നിന്ന് രക്ഷപ്പെടാം.
മ്മ്.. എന്നാൽ വാ.. വേഗം പോകാം. ഇരുട്ട് ആകാറായിത്തുടങ്ങി. വന്ന വഴിയിൽ കത്തികൊണ്ട് മാർക്ക് ചെയ്ത് വെച്ചിറ്റുണ്ട്. അത് വഴി വേഗം പോകാം.
ക്ഷീണം വക വെയ്ക്കാതെ ഞങ്ങൾ വന്ന വഴിയേ തിരിച്ചു നടന്നു. ഓടി എന്ന് പറയുന്നതാവും ശരി. ഇരുട്ട് വീണ് തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ആ തീക്കുണ്ടത്തിനടുത്തേക്ക് എത്തി.തളർന്നു വാരിയാണ് ഞങ്ങൾ തിരിച്ചെത്തിയത്. ആകെ ഇല്ലാണ്ടായി.ഭക്ഷണം ഇല്ല, അല്പം വെള്ളത്തിന്റെ പവറിൽ ആണ് എഴുനേറ്റ് നിൽക്കുന്നത്. തമ്മിൽ തമ്മിൽ സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥ. കയ്യിലുള്ള മദ്യം കുടിക്കാമെന്ന് വെച്ചാൽ, വെറും വയറ്റിൽ കുടിച്ചാൽ നല്ല മുട്ടൻ പണികിട്ടും. ഒടുവിൽ ഗതികെട്ട് അവിടെ കിടന്ന പെട്രോളും ലൈറ്ററും ഉപയോഗിച്ച് തീ കത്തിച്ചു ഇന്നലത്തെത് പോലെ തീക്കുണ്ഡം സെറ്റ് ആക്കി. അവന്മാരുടെ ശവത്തിൽ നിന്നു നല്ല നാറ്റം വരുന്നതിനാൽ
💬 Comments
View all comments