0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

അനി :-ഓക്കേ സർ.

ഞാൻ :-ഹി സർ.

അനി :-സർ എന്നൊന്നും വിളിക്കണ്ട.. ചേട്ടൻ എന്ന് വല്ലതും വിളിച്ചാൽ മതി.

ഞാൻ :-ഓക്കേ.

അണിയണ്ണൻ അവിടെയുള്ള സ്റ്റാഫിനെയൊക്കെ എന്നെ പരിചയപ്പെടുത്തി.ഞാൻ മനസ്സിൽ കരുതിയതിലും വലിയൊരു കമ്പനിയാണ്. ടോപ് പ്രൊജക്ടസ് ചെയുന്ന കമ്പനി.പ്രൊഡക്ടിനു വേണ്ടിയുള്ള വീഡിയോ, photoshoots.. അങ്ങനെ എല്ലാം ചെയുന്ന ഒരു ടോപ് കമ്പനി. Eva group എന്നാണ് കമ്പനി നെയിം. ഇതിന്റെ ഓണർ ആയ മല്ലിക മാധവിന്റെ പി എ ആയിയാണ് എനിക്ക് ജോലി.

അനിയണ്ണൻ അവിടെയുള്ള സ്റ്റാഫ്vgസിനെയൊക്കെ എനിക്ക് പരിചയപ്പെടുത്തി തന്നു. അധികവും സ്ത്രീകൾ തന്നെയാണ്. എല്ലാം ഒന്നിനൊന്നു മെച്ചം. പുതിയ സ്ഥലം ആയതിനാൽ കോഴിത്തരം പുറത്തെടുക്കാൻ നിന്നില്ല, ടൈം ഉണ്ടല്ലോ ?. പരിചയപ്പെട്ടതിൽ ചില പെണ്ണുങ്ങൾക്ക് ഒരു ചെറിയ ചാട്ടം ഉണ്ടെന്ന് മനസ്സിലായി, എന്നുകരുതി എന്നെക്കാൻ ഹൃതിക് റോഷനെപ്പോലെ ഒന്നുമല്ല. ഒരു സാധാ മലയാളി. ഇരു നിറം, പിന്നെ പൊക്കം 6 അടിയുണ്ട്.

പൊക്കമുള്ള പയ്യന്മാരെയാണ് സ്ത്രീകൾക് ഇഷ്ടമെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. ആഹ്.. അങ്ങനാവട്ടെ. അത് പോലെ സിക്സ് പാക്ക് ഒന്നുമല്ല. ഒരു 2 പാക്ക് കാണും ഒപ്പം നല്ല കരുത്തുറ്റ കൈകളും, താടി ട്രിമ് ചെയ്ത് മുടി ഒരു വശത്തേക്ക് ചീവിയും വെച്ചിട്ടുണ്ട്.

"അഭി …വീടിന്റെ ലൊക്കേഷൻ നിന്റെ മൊബൈലിൽ അയക്കാം. നീയൊരു 5 മണിക്ക്സാധനങ്ങളും എടുത്ത് അങ്ങോട്ട് വാ. അവിടെ വെച്ച് നമുക്ക് ഡീറ്റൈൽ ആയി പരിചയപ്പെടാം."

അനിയണ്ണന് ഫോൺ നമ്പറും നൽകി ഞാൻ ഓഫീസിൽ നിന്നിറങ്ങി.

വൈകുന്നേരം അനിയണ്ണൻ അയച്ചുതന്ന ലൊക്കേഷനിൽ ഞാനെത്തി.ഒരു ചെറിയ നല്ല വീട്.

💬 Comments

View all comments