0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

ഓടിട്ട വീടാണ്, നല്ല പഴക്കവുമുണ്ട്. 3 ബെഡ്‌റൂം,1 അടുക്കള,1 ഹാൾ, അകത്തു തന്നെ ഒരു കോമൺ ബാത്രൂമുമുണ്ട്. പിന്നെ കാർ വെളിയിൽ റോഡിൽ ഇടണം, അകത്തു ബൈക്ക് മാത്രമേ കയറുള്ളു. അനിയണ്ണന് ഒരു പൾസർ ബൈക്ക് ഉണ്ട്, എനിക്ക് പിന്നെ ഒരു മൈരും ഇല്ലാത്തത്കൊണ്ട് ആ ടെൻഷൻ ഇല്ലാ ?. ഓഫീസ് വീട്ടിൽ നിന്നും കഷ്ടി 2 കിലോമീറ്റർ മാത്രേ ഉള്ളു. ഈ സിറ്റിയിൽ ഇത്രയും സൗകര്യം ഒക്കെ ഈ റേറ്റിൽ കിട്ടുന്നത് ബമ്പർ അടിക്കുന്നതിനു തുല്യമാണ്.

"വീട് ഇഷ്ടമായോ.."വീട് ചുറ്റിക്കറങ്ങിക്കണ്ട എന്നോട് അനിയണ്ണൻ ചോദിച്ചു.

"ഇഷ്ടമായോ എന്നോ..? സ്വർഗം.

"നീ വാ.. ഇരിക്ക് ".

രണ്ടാളും സോഫയിലേക്കിരുന്നു.

ഞാൻ :-അണ്ണൻ ഇവിടെ ജോലി തുടങ്ങിയിട്ട് എത്ര കാലമായി…?

"ഞാനൊരു 10 കൊല്ലമായട ഇവിടെ.

"ഒ..അപ്പോൾ കുറേ നാളായി അല്ലേ.. അണ്ണന്റെ ഫാമിലിയൊക്കെ..?

"ആലപ്പുഴ ആയിരുന്നു. നാട്ടിൽ പണ്ടൊരു തല്ലുകേസ്‌ ഉണ്ടായി, അങ്ങനെ വീട്ടുകാർ ഇങ്ങോട്ട് പാക്ക് ചെയ്തതാണ്.1-2 കൊല്ലം ചെറിയ ചെറിയ ജോലിയൊക്കെ ചെയ്ത്, അങ്ങനെയിരിക്കെയാണ് മുരളി സാറിന്റെ കൈയിൽ പെട്ടത്. സർ ആണ് ഈ നിലയിലെത്തിച്ചത്.

"സർ നല്ല ആളാണല്ലേ…

"ആഹ്ടാ.. നല്ല മനുഷ്യന. ഇത് സർ ഇന്റെ പഴയ വീട് ആയിരുന്നു. നമ്മളെപ്പോലെ പയ്യന്മാർ ഒക്കെ വരുമ്പോൾ ഇവിടെ സ്റ്റേ സെറ്റ് ചെയ്ത് കൊടുക്കും.സാറിനു വേറെ വീടൊക്കെ ഉണ്ട്.

"അപ്പോ ഇതിന് മുൻപ് ആരെങ്കിലും ഉണ്ടായിരുന്നോ..?

"ഉവ്. ഒരു പയ്യൻ 3 മാസം മുൻപ് വരെ ഉണ്ടായിരുന്നു. അവനിപ്പോൾ UK പോയി. വേറെയും പിള്ളേർ ഒക്കെ വന്നിരുന്നു. എല്ലാരും ഓരോ വഴിക്കായി.

"അല്ല..

💬 Comments

View all comments