0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 1 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 356

പാരലൽ റോഡിലേയ്ക്ക് നോക്കി നിൽക്കുന്നുണ്ട്. പിന്നെ എന്തൊക്കെയോ കൈ കൊണ്ട് ആക്ഷനും. ആ വല്ല കള്ളകാമുകനെയും ആവും.

ഹാ ആണെങ്കിൽ അവന്റെ ഭാഗ്യം,ആ ചന്തി കിളച്ചു മറിക്കാൻ തന്നെ ഒരു യോഗം വേണമെന്നാ തോന്നുന്നെ' അവന്റെ ചിന്തകൾ കാടുകയറി. അതുകൊണ്ടാണ് വാതിൽ തുറന്ന ഉടനെ അവൻ ആളെ കാണാഞ്ഞത്.
'ഹലോ, ആരാ? എന്താ വേണ്ടത്?'
പെട്ടെന്ന്  അപ്രതീക്ഷിതമായി ഒരു പെണ്ണിൻറെ ശബ്ദം കേട്ടപ്പോൾ അവൻ ഞെട്ടിയുണർന്നു. ആണുങ്ങൾ മാത്രം താമസിക്കുന്ന ആ വീട്ടിൽ എങ്ങനെയാ ഒരു പെണ്ണിന്റെ ശബ്ദം? അവൻ തിരിഞ്ഞുനോക്കി. തന്റെ മുന്നിൽ ഒരു നീല ഷിഫോൻ സാരിയും ഇട്ട് നിൽക്കുന്ന സുന്ദരിയായ സ്ത്രീയെ കണ്ട് അവൻ അമ്പരന്നു.

'നിങ്ങൾ? നിങ്ങളാരാണ്? ദീപു എവിടെ? അവന്റെ കൂട്ടുകാർ എവിടെ? ഇവിടെ താമസിയ്ക്കുന്ന ചെറുപ്പക്കാർ എവിടെ?'

'ഇനി വല്ല സെറ്റ് അപ് ആവുമോ?'  അവൻ മനസ്സിലോർത്തു. 'ഹേയ് അവന് അതിനുള്ള ആമ്പിയറൊന്നും കാണില്ല. എന്തായാലും നല്ല പീസ് തന്നെ. മുലയൊക്കെ ഒരു ക്വിന്റലുണ്ട്. നല്ല കളിക്കാരിയാവും. ചുണ്ടൊക്കെ കണ്ടാൽ തന്നെ വെള്ളം പോകും. സാരിയുടെ അടിയിൽ അവളുടെ കടഞ്ഞെടുത്ത വയറും അതിൽ കുഴിയൊത്ത വടയും.നല്ല ആറ്റൻ നെയ് ചരക്ക്. ' അവന്റെ വായിൽ വെള്ളമൂറി. തന്റെ നെഞ്ചു തുളച്ചു കേറുന്ന നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവൾ കർട്ടന്റെ പിന്നിലേയ്ക്ക് മാറി.

'ആരാ എന്താ വേണ്ടത്? ' അപ്പോൾ പുറത്തുവന്ന തടിച്ചു കറുത്ത ഒരു മനുഷ്യൻ അവനോട് ചോദിച്ചു.

'ഞാൻ ബെന്നി, ഇത് ദീപു താമസിക്കുന്ന വീടല്ലേ. ഞാൻ അവന്റെ ഫ്രണ്ടാണ്.'

'അയ്യോ. അവർ ഇവിടെ നിന്ന്

💬 Comments

View all comments