0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 1 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 358

താമസം മാറിയിട്ട് രണ്ടു വർഷം കഴിഞ്ഞു. എന്റെ പേര് രാജീവ്, ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് ഫാമിലി ഇങ്ങോട്ട് വന്നപ്പോൾ ബാക്കി എല്ലാവരും താമസം മാറി. കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങളാണ് ഇവിടെ.'

അപ്പോഴാണ് അവൻ ആ പെണ്ണിന്റെ നെറ്റിയിൽ സിന്ദൂരവും കഴുത്തിലെ താലിയും കണ്ടിരുന്നല്ലോ എന്നോർത്തത്.

'ആണോ.. അറിഞ്ഞില്ല സോറി. അവൻ പറഞ്ഞില്ല,' അവൻ ഒരു മുഷിഞ്ഞ ഇളി പാസാക്കി. ' ഞാൻ ഇവിടെ വന്നിട്ടുണ്ട്‌. പക്ഷേ അന്ന് നിങ്ങളെ കണ്ടിട്ടില്ല കേട്ടോ. വേറെ ആരൊക്കെയോ ഉണ്ടായിരുന്നു.'

'ആ ഞാൻ ചെലപ്പോ അത് കഴിഞ്ഞാകും ഈ വീട്ടിലേയ്ക്ക് വന്നത്. ആയിരുന്നു. നിങ്ങൾ ദീപുവിനെ ഒന്നു വിളിച്ചു നോക്കു.'

'വിളിച്ചിട്ട് കിട്ടുന്നില്ല. അവൻ എങ്ങോട്ടാണ് താമസം മാറിയത് എന്നറിയാമോ?'

'ആ അവർ ഐടി പാർക്കിന്റെ മെയിൻ ഗെയ്റ്റിനോട് ചേർന്നുള്ള ഒരു അപാർട്മെന്റ് എടുത്തിട്ടുണ്ട്... അവിടെ... അല്ല സോറി. ദീപു ഒറ്റയ്ക്കാണ് മാറിയത്. ബാക്കി ഉള്ളവരുടെ കൂടെയല്ല. മാറിയതിനു ശേഷം പിന്നെ വിളിച്ചിട്ടില്ല. അവന്റെ ഏതോ റിലേറ്റിവിന്റെ വീട്ടിലാണ് എന്നാണ് കേട്ടത്. കൃത്യമായി അറിയില്ല.'

'എന്നാപ്പിന്നെ ശരി. ഞാൻ ഇറങ്ങട്ടെ.'

അവൻ പറഞ്ഞു തീരും മുന്നേ, ബെന്നി അത് പറയാൻ കാത്തുനിന്ന പോലെ,
രാജീവ് വാതിൽ അടച്ചു. ' ഉം... കല്യാണം കഴിഞ്ഞു രണ്ടു കൊല്ലം കഴിഞ്ഞിട്ടും പണിതു പൊളിയ്ക്കുകയാണ് ഭാഗ്യവാൻ... എന്താ അവളുടെ ഒരു ബോഡി,' ബെന്നി മനസ്സിലോർത്തു. 'എന്നാലും അവളെ എവിടെയോ കണ്ടപോലെ.എവിടെയാണാവോ. എവിടെയെങ്കിലും ആവട്ടെ.' തിരിഞ്ഞു നടക്കുമ്പോൾ ആണ് ഷീറ്റ് മേഞ്ഞ മുറ്റത്തിന്റെ ഒരറ്റത്ത് കെട്ടിയ അയയിൽ തൂക്കിയ അവളുടെ

💬 Comments

View all comments