Chapter Title : കൊച്ചിയിലെ കുസൃതികൾ 1 [വെള്ളക്കടലാസ്]
ജെട്ടിയും ബ്രായും കണ്ടത്. 'അവളെ കണ്ടതിന്റെ ഓർമ്മയ്ക്ക് ഒന്നുമില്ലെങ്കിൽ അത് കഷ്ടമല്ലേ,' അവനോർത്തു.പിന്നെ താമസിയാതെ അവളുടെ ഒരു ഇളം നീല ജെട്ടിയും ചുവന്ന ബ്രായും അവൻ ചൂണ്ടി ബാക്പാക്കിലേയ്ക്ക് തിരുകി. 'അവനെപ്പോലെ സുഖിക്കുന്നു. ബാക്കിയുള്ളവർ മൂഞ്ചിക്കുത്തി നിൽക്കുന്നു.' അവൻ റോഡിലേക്കിറങ്ങി. 'നേരത്തെ ഇവിടെ കണ്ട ഐറ്റം എവിടെ,' അവൻ ബാൽക്കണിയിലേയ്ക്ക് നോക്കി. അവിടം കാലിയായിരുന്നു. മറ്റ് ഡിസ്ട്രാക്ഷൻസ് ഒക്കെ പോയപ്പോഴാണ് തനിക്ക് താമസിയ്ക്കാൻ ഉള്ള വഴി ഇനിയും തെളിഞ്ഞില്ല എന്ന കാര്യം അവന് പെട്ടെന്ന് ഓർമ്മ വന്നത്. വല്ല ലോഡ്ജിലും പോവാം എന്ന് വെച്ചാൽ ഇവിടെ ഒരു ഓട്ടോപോലും കിട്ടുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ പിന്നെ ഓൺലൈൻ ടാക്സി വിളിക്കണം, അതിനുള്ള ആപ്പും കോപ്പുമൊക്കെ ഇൻസ്റ്റാൾ ചെയ്തു വരുമ്പോഴേയ്ക്കും ഫോൺ ചാവും. ഫോണിലെ പത്തു ശതമാനം ചാർജ് നോക്കി അവൻ ഓർത്തു. ദീപു തന്നെ ശരണം. ഇത്തവണ ഭാഗ്യത്തിന് റിംഗ് ഉണ്ടായിരുന്നു. ഫോൺ എടുത്ത ഉടനെ ബെന്നി അവന്റെ കലി മുഴുവൻ തീർത്തു. അഞ്ചാറു മുട്ടൻ തെറി പറഞ്ഞ ശേഷം അവൻ പറഞ്ഞു,
' എടാ മൈരേ... നീ ഏതു പൂറ്റിൽ പോയി കിടക്കുകയാ. എനിക്ക് വിശന്നിട്ടു വയ്യ. ഞാൻ നിന്റെ പഴയ വീടിന്റെ ഗെയ്റ്റിനടുത്തുണ്ട് നീ വേഗം വാ.. വന്നിട്ട് ബാക്കി.'
താൻ ഇത്ര പറഞ്ഞിട്ടും മറു തലയ്ക്കൽ നിന്ന് അനക്കം ഒന്നുമില്ലെന്ന് കണ്ട് ബെന്നിയ്ക്ക് കലിപ്പ് ഇരട്ടിച്ചു.
'എടാ കുണ്ണ മൈരേ. നീ ആരുടെ അണ്ടി ഊമ്പുകയാടാ മൈരേ. തൊള്ള തുറന്നുപറ.അല്ലെങ്കിൽ നീ ഒരു പറിയും പറയണ്ട 9 മണി ആവുമ്പോഴേയ്ക്കും ഇവിടെ എത്തിയാൽ മതി.'
💬 Comments
View all comments