0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 751

"രണ്ടുപേരോ!" "ആ അതേ. എനിയ്ക്ക് അവന്മാരെ ആലോചിച്ചിട്ടാ," ബെന്നി ചിരിച്ചു. "രണ്ടുപേരുമായി ഉണ്ടായിരുന്നു എന്ന് ബെന്നിയ്ക്ക് എങ്ങനെ അറിയാം? ബെന്നി ആയിരുന്നോ അതിലൊരാൾ" രേഷ്മ കളിയാക്കി ചിരിച്ചു.

"ഹ ഹ ഹ, അതിന് അവളിത്തിരി പുളിക്കും. എനിക്ക് അവളൊന്നും പോര." "ഓ പിന്നെ ബെന്നിയ്ക്ക് ലോകസുന്ദരി വേണമായിരിയ്ക്കും." "ലോകസുന്ദരി ഒന്നും വേണ്ട, മിനിമം നിന്നെപ്പോലെ ഒരു സുന്ദരിയായാലും മതി," ബെന്നി വണ്ടി നാലാമത്തെ ഗിയറിലേക്ക് മാറ്റി.

രേഷ്മയ്ക്ക് നാണം വന്നെങ്കിലും, "ശ്ശോ എന്റെ ഒരു കാര്യം," എന്നുപറഞ്ഞൊപ്പിച്ചു. "വല്ലാതെ അഹങ്കരിയ്ക്കേണ്ട, മിനിമം എന്നാണ് പറഞ്ഞത്" ബെന്നി പൊട്ടിച്ചിരിച്ചു. "അത് വിട്, ജിൻസിയ്ക്ക് രണ്ടുപേർ ഉണ്ടായിരുന്നു എന്ന് എങ്ങനെ അറിഞ്ഞു അതുപറ" "അതുപിന്നെ കോളേജിൽ ബോയ്സിന്റെ ഇടയിൽ ഒക്കെ പാട്ടായതാണ്. അവളെ കയ്യോടെ പൊക്കിയപ്പോൾ"

"എങ്ങനെ?"

"അതുപിന്നെ, ഒരു ഞായറാഴ്ചയോ മറ്റോ ഇവൾ ഒരുത്തന്റെ കൂടെ ഇരുന്ന് കൊഞ്ചുന്നതും കുഴയുന്നതും മറ്റു പലതും ചെയ്യുന്നതും ഇവളുടെ ലിസ്റ്റിൽ ഉള്ള വേറെ മറ്റവൻ കണ്ടു. കയ്യോടെ പിടിച്ചു. വഴക്കായി, വക്കാണമായി. അവസാനം രണ്ടുപേരും അവളെ ഒന്നു കുടഞ്ഞു. ചോദിയ്ക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ കാര്യങ്ങൾ വെളിച്ചത്തുവന്നു. അവളുടെ ഫോണ് ചെക്ക് ചെയ്തപ്പോൾ വേറെ നാലുപേർക്ക് കൂടി ചാറ്റും കോളും എല്ലാം നല്ല എരിവും പുളിയും ഒക്കെ ഉള്ള ചാറ്റ്." "അയ്യേ എന്നിട്ടോ? പാവങ്ങൾ!"

"അത്ര പാവങ്ങൾ ഒന്നുമല്ല. അവന്മാർ ആത്മാർത്ഥ പ്രേമം ആയി കൂടിയതോന്നുമല്ല. അതല്ല അതിലെ ഹൈലൈറ്റ്. ആദ്യം പറഞ്ഞ രണ്ടുപേരും അടുത്ത ചങ്ങാതിമാരും റൂം മേറ്റ് ഒക്കെ ആയിരുന്നു. അവർ പോലും അറിയാതെ അവൾ ഒരേ സമയം രണ്ടുപേരുടെ

💬 Comments

View all comments