Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
മീശക്കാരൻ. അയാൾ ഗണേഷിനെ കണ്ടതും നമസ്കാരം പറഞ്ഞു.
"ചേട്ടാ ഞാൻ പറഞ്ഞപോലെ ആ സാരിയും ബ്ലൗസും മുക്കിയിട്ടോ?" ഗീത അയാളോട് ചോദിച്ചു. അയാൾ ഒന്നും മിണ്ടാതെ നിന്നു.
"ശ്ശേ എന്താ ചേട്ടാ ഇത്. ശരി ഒരു കാര്യം ചെയ്യ്. അത് പോയി മുക്കിയിട്ടോ. ഞാൻ ഇവർക്ക് കുടിക്കാൻ ചായ എടുക്കാം," ഗീത പറഞ്ഞത് കേൾക്കേണ്ട താമസം അയാൾ കുളിമുറിയിലേക്ക് പോയി. അയാൾ പോയതും ഗീത അവരോട്, "ഞാൻ ദേ ഇപ്പോൾ ചായ എടുക്കാം," എന്ന് പറഞ്ഞ ശേഷം അടുക്കളയിലേക്ക് നടന്നു.അവൻ നടന്നുപോകുന്ന ഗീതയെ നോക്കി. ഗീതയുടെ സാരിക്കുള്ളിൽ തുള്ളിക്കളിക്കുന്ന നിതംബങ്ങളുടെ ഭംഗി അപ്പോൾ മാത്രമാണ് അവന് മനസ്സിലായത്.
"എനിക്ക് പാൽ വേണ്ടകേട്ടോ," അവർ പോയതും ഗണേഷ് അടുക്കളയിലേക്ക് വിളിച്ചുപറഞ്ഞതുകേട്ട് അജിത് നോട്ടം മാറ്റി.
"അതുപിന്നെ പ്രത്യേകം പറയാനുണ്ടോ?" ഗീത അടുക്കളയിൽ നിന്ന് പൊട്ടിച്ചിരിച്ചു. " മോനെങ്ങനെയാ? പാൽ വേണോ അതോ കട്ടൻ മതിയോ?" .
"എങ്ങനെയായാലും മതി. കട്ടൻ കുടിക്കാം." അജിത് ഉറക്കെ പറഞ്ഞ ശേഷം ശബ്ദം താഴ്ത്തി ഗണേഷിനോട് ചോദിച്ചു, "നേരത്തെ കണ്ടത് അവരുടെ ഭർത്താവാണോ?"
"അതേ, ഭുവൻ" ഗണേഷ് പറഞ്ഞു. അവൻ ചുറ്റും നോക്കി. ചുവരിൽ ഒരു വാൾ ക്ളോക്കുണ്ട്. പിന്നെ കുറെ ഫോട്ടോകളും. അവൻ എഴുന്നേറ്റ് ആ ഫോട്ടോകളുടെ അടുത്തേക്ക് നടന്നു. അത് ചില സ്‌കൂൾ ഫോട്ടോകളും, ഗ്രൂപ്പ് ഫോട്ടോകളും ആയിരുന്നു. എന്നാൽ അതിൽ ഒന്നൊരു കല്യാണ ഫോട്ടോ ആയിരുന്നു. ഭുവനും, ഗീതയും പിന്നെ രണ്ടുമൂന്നു ചെറുപ്പക്കാരും. അവൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ആ ചെറുപ്പക്കാരിൽ ഒരാൾ ഗണേഷ് ആയിരുന്നു. അവന് കൗതുകം തോന്നി.
"ഇത്?!?" അജിത് തന്റെ സംശയം തീർക്കാൻ വേണ്ടി ഗണേഷിനെനോക്കി.
"സംശയിക്കേണ്ട, ഞാൻ തന്നെയാണ്," അത്രനേരം അവനെ നോക്കുകയായിരുന്ന ഗണേഷ് പറഞ്ഞു.
"സംശയം മുഴുവൻ മാറാതെ അയാളെ നോക്കിക്കൊണ്ട് വീണ്ടും സോഫയിൽ വന്നിരുന്ന അയാൾ അജിത്തിനെ നോക്കി അയാൾ തുടർന്നു, "ഭുവനും ഗീതയും സിനിമയിൽ ഉണ്ടായിരുന്നു. ഭുവൻ സ്റ്റണ്ട് മാൻ ആയിട്ടും ഗീത ഡാൻസർ ആയിട്ടും.അവിടുന്നുള്ള പരിചയമാണ്."
"ഓ അപ്പൊ ഇവർ ഇപ്പൊ സിനിമയും ചെയ്യുന്നുണ്ടോ?
"ഇപ്പൊ ഇല്ല. അവിടുന്ന് നിർത്തി
💬 Comments
View all comments