0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 235

പോരേണ്ടി വന്നു ഇവർക്ക്. അന്ന് ഞാൻ ആണ് ഇവിടെ ഭുവന് എന്റെ ഒരു റെക്കമെന്റേഷനിൽ ഒരു പണി ഒപ്പിച്ചുകൊടുത്തത്."

അപ്പോഴേക്കും ഭുവൻ ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് വന്ന് കസേരയിൽ ഇരുന്നു.

"നമസ്കാരം. ഞാൻ അജിത്. ഞാനാണ്..." അവൻ ചായ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.

"മനസ്സിലായി മോനെ..." മുഴുമിപ്പിക്കും മുൻപ് അയാൾ ഇടപെട്ടു.

"ചേട്ടൻ എന്ത് ചെയ്യുന്നു?"

"ഓ കനപ്പെട്ട പണിയൊന്നും ചെയ്തൂട മോനെ. എല്ലുമുഴുവൻ പൊട്ടി ഉള്ളിൽ മൊത്തം കമ്പിയാണ്."

"ആ ഇയാൾ ഇവിടെ വന്ന് മൂന്നാലുപണി മാറി മാറി ചെയ്തിരുന്നു. ഒന്നും ശരിയായില്ല. അവസാനം ഇവിടെ വന്നതിന്റെ അടുത്തകൊല്ലം കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് വീണ് വലിയ അപകടമോക്കെ പറ്റിയിരുന്നു.ഒരുകൊല്ലത്തോളം കിടക്കയിൽ തന്നെ ആയിരുന്നു. ഇയാൾക്ക് പണിക്ക് പോകാൻ പറ്റാതെ ആയതോടെയാണ് ഗീത വീട്ടുപണിക്കൊക്കെ പോയിത്തുടങ്ങിയത്" പറഞ്ഞത് ഗണേശാണ്‌.

"ശ്ശോ എന്നാലും സിനിമയിൽ ഒക്കെ കയറേണ്ട ആളുകൾ കൂലിപ്പണിയ്ക്കും, വീട്ടുജോലിക്കും ഒക്കെ പോവുക എന്നുവെച്ചാൽ," അജിത് സഹതപിച്ചു.

"ഗതി കേട്ടാൽ , ജീവിക്കാൻ വേറെ വഴിയൊന്നും ഇല്ലാതായാൽ പിന്നെ നമുക്ക് തോന്നുന്ന ഒരു ധൈര്യമുണ്ട് മോനെ. ആ ധൈര്യം ഉണ്ടെങ്കിൽ പിന്നെ നമ്മൾ ജീവിച്ചോളും, അതിന് വേണ്ടി എന്തും ചെയ്യാൻ റെഡിയാവും. അപ്പോൾ നമ്മൾ അഭിമാനമൊന്നും നോക്കില്ല അല്ലേ ഭുവൻ?" അപ്പോൾ അജിത് പറഞ്ഞത് കേട്ടുകൊണ്ട് ചായയും കൊണ്ടുവന്ന ഗീത പറഞ്ഞു.

ഭുവൻ അവരെ നോക്കി ഒരു ഇളിഭ്യന് ചിരി മാത്രം ചിരിച്ചു. അജിത്തിന് ഗീതയോടുള്ള ഇഷ്ടം ഒന്നുകൂടി വർദ്ധിച്ചു. തന്നെക്കാൾ ഒക്കെ കഷ്ടപ്പാടുള്ള എത്ര മനുഷ്യരാണ്, അവർ എങ്ങനെയാണ് അതൊക്കെ തരണം ചെയ്യുന്നത് അവൻ ഓർത്തുപോയി. "നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഒക്കെ അവസാനിക്കും. നിങ്ങളുടെ ശ്രമങ്ങൾ വിജയം കാണും.

ശ്രമിച്ചുകൊണ്ടിരിക്കൂ," അജിത് അങ്ങനെ പറഞ്ഞുകൊണ്ട് എഴുന്നേറ്റ ശേഷം പേഴ്‌സെടുത്ത് അയ്യായിരം രൂപ ഗീതയുടെ കയ്യിൽ വെച്ചുകൊടുത്തു. അവൾ പുഞ്ചിരിച്ചു. അജിത് ഗണേഷിന് നേരെ 3000 കൂടി നീട്ടിയ ശേഷം പറഞ്ഞു, "ഒരാൾക്ക് മാത്രമായി എങ്ങനെയാണ് ഞാൻ മുഴുവൻ പണവും നൽകുക. ഇതാ ബാക്കി. മാത്രമല്ല എനിക്ക് നിങ്ങളെ വിശ്വാസമായിരിക്കുന്നു." " താങ്ക് യൂ." പിന്നെയും കുറച്ചു നേരം കൂടി

💬 Comments

View all comments