Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
അത്രയും പറഞ്ഞിട്ട് ഗീത ഭുവനെ നോക്കി. അയാൾ ഉടനെ അകത്തുപോയി രണ്ടുസെറ്റ് തുണികൾ കൊണ്ടുവന്നശേഷം ഒന്ന് ഗണേഷിനും, മറ്റേത് അജിത്തിനും കൊടുത്തു. അജിത്തിനെ ഞെട്ടിച്ചുകൊണ്ട് ഗണേഷ് എഴുന്നേറ്റ് മുറിയിൽ പോയി തന്റെ ഡ്രസ്സ് അഴിച്ചുവെച്ച ശേഷം ആ തോർത്തുടുത്ത് പുറത്തുവന്നു. അപ്പോൾ അയാളുടെ കുടവയറും, രോമം നിറഞ്ഞ മാറും വെളിവായി.
എന്നാൽ മറ്റൊരാളുടെ ഭാര്യ അവരുടെ ഭർത്താവ് സഹിതം അയാളെ കാണുന്നുണ്ട് എന്ന ഭാവം അയാൾക്കോ, താനും തന്റെ ഭർത്താവും ഉള്ളപ്പോൾ തന്റെ മുന്നിൽ ഒരന്യപുരുഷൻ ഒരു തോർത്തുമാത്രം ഉടുത്ത് നിൽപ്പുണ്ടെന്ന ഭാവം ഗീതയ്ക്കോ, തന്റെയും തന്റെ ഭാര്യയുടെയും മുന്നിൽ ഒരു അന്യപുരുഷൻ തോർത്ത് മാത്രമുടുത്ത് നിൽപ്പുണ്ടെന്ന ഭാവം ഭുവനോ ഉണ്ടായിരുന്നില്ല.
ചിലപ്പോൾ ഇവർ ദീർഘകാലം സുഹൃത്തുക്കൾ ആയിരുന്നില്ലേ അപ്പോൾ ഫാമിലി പോലെ ആവും, അവനോർത്തു. താൻ പുറത്തുനിന്നുള്ള ആൾ ആയതുകൊണ്ട് തോന്നുന്നതാവും, അവൻ ചിന്തിച്ചു. പക്ഷെ അവന്റെ നോട്ടത്തിൽ അവന്റെ കാര്യം വ്യത്യസ്തമായിരുന്നു . അവനെ അവർ അന്ന് പരിചയപ്പെട്ടതല്ലേ ഉള്ളൂ. അതുകൊണ്ടാണ് തനിക്ക് തന്ന തുണികളിൽ ഷർട്ട് ഇല്ലെന്ന് കണ്ടിട്ട്, അത് അവർക്ക് മിസ് ആയതാവുമെന്നോർത്ത്, "ഇതിൽ ഷർട്ടില്ല ചേച്ചീ," എന്ന് അവൻ ഗീതയോട് പറഞ്ഞത്.
"മോൻ വീട്ടിലോ ഹോസ്റ്റലിലോ ഇരിക്കുമ്പോഴും ഷർട്ട് ഒക്കെ ഇടുമോ?" അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗീത ചോദിച്ചു.
"ഇല്ല."
"പിന്നെ എന്താ ഇവിടെ?"
"ഒന്നുമില്ല."
"ഇതും വീടുപോലെ കണ്ടാൽ മതി മോനെ. ആകെ ഞാൻ ആണ് പെണ്ണായിട്ടുള്ളത്. എനിക്കാണെങ്കിൽ വയസ്സ് നാല്പതായി. എന്റെ മുന്നിൽ നാണിക്കുകയൊന്നും വേണ്ട."
ശരിയാണ്, അവനോർത്തു. തനിക്ക് അവരെപ്പറ്റി മറ്റൊരു ചിന്ത തോന്നിയതിന്റെ പ്രശ്നമാണ്. അവൻ തലകുലുക്കി.
"അതേയ് വെള്ളം തീർന്നു. ടാപ്പിൽ വെള്ളം വരുന്നില്ല കേട്ടോ. ഇപ്പോൾ ഉള്ള വെള്ളം ഗണേഷിനെ തികയൂ. അത് ചിലപ്പോൾ അങ്ങനെയാണ്. കോർപറേഷൻ വെള്ളമല്ലേ. ഇനിയിപ്പോ നട്ടപ്പാതിരയ്ക്കാവും വരിക. മോൻ ഒരു കാര്യം ചെയ്യ്. കുളത്തിൽ പോയി കുളിച്ചോ. ചേട്ടാ ഒരു കാര്യം ചെയ്യ് അവന്റെ കൂടെ ആ കുളം വരെ ഒന്ന് പോ. രാത്രിയിൽ അങ്ങോട്ടുള്ള വഴി തെറ്റണ്ട," ഏതാണ്ട് ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്ന്
💬 Comments
View all comments