0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 476

"ഐ ആം ഗണേഷ്, നൈസ് ടു മീറ്റ് യൂ," എന്ന്. അയാൾ കൈ നീട്ടിയപ്പോൾ ഏതോ കൂതറ മദ്യത്തിന്റെ രൂക്ഷ ഗന്ധം അവന്റെ മുഖത്തടിച്ചു. എങ്കിലും അയാൾ പറഞ്ഞ മണി മണിപോലുള്ള ഇംഗ്ളീഷിൽ അത് മുങ്ങിപ്പോയി. അവൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു, "അജിത്."

"ആരിഫ് ഹാഡ് ഇൻഫോംഡ് മി ദാറ്റ് യൂ ആർ ലൂക്കിങ് ഫോർ ആൻ ആക്റ്റർ. (ആരിഫ് പറഞ്ഞു നീ ഒരു നടനെ ആവശ്യമുണ്ടെന്ന്.)"

"വിൽ യൂ ഡു ഇറ്റ്? ഇറ്റ് ഇസ് നോട്ട് ഗോയിങ് ടു ബി ഇൻ ഫ്രണ്ട് ഓഫ് എനി ക്യാമറ, ഇറ്റ് വിൽ ബി ഇൻ മൈ ലൈഫ്, ഇൻ കോളേജ്(നിങ്ങൾ അഭിനയിക്കുമോ?ഇത് സ്റ്റെയ്ജിൽ അല്ല ചെയ്യേണ്ടത് കോളേജിലാണ്, അതും റിയലായി.)"

"ഐ നീഡ് 5000( എനിക്ക് 5000 വേണം)"

"ഐ ഡിഡ് നോട്ട് ഗെറ്റ് യൂ(എനിക്ക് മനസ്സിലായില്ല)"

"ഇഫ് ദി അമൗണ്ട് ഇസ്‌ റെഡി, വൈ കോളേജ്, ഐ കാൻ ഇവൻ പെർഫോം ഇൻ ആ സെമിറ്ററി (പറഞ്ഞ പണം റെഡിയാണെങ്കിൽ കോളേജിൽ അല്ല സെമിത്തേരിയിൽ വന്ന് ഞാൻ അഭിനയിക്കും)," അയാൾ ചിരിച്ചു.

"ഓകെ എഗ്രീഡ്. ഹിയർ ഇസ്‌ യുവർ അഡ്വാൻസ്. ദി റീമെയ്നിങ് അമൗണ്ട് ആഫ്റ്റർ ദി പെർഫോമൻസ് ( ശരി, സമ്മതിച്ചു. ഇതാ അഡ്വാൻസ്. ബാക്കി പണം അഭിനയം കഴിഞ്ഞിട്ട്)'" അവൻ രണ്ടായിരം രൂപ ഗണേഷിന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

"ഓകെ"

"സിൻസ് യൂ ആൾറെഡി കൻവിൻസ്ഡ് മി ദാറ്റ് യൂ കാൻ സ്പീക് ഇംഗ്ലീഷ്, വി കാൻ സ്വിച് ടു കന്നഡ (നിങ്ങൾക്ക്

💬 Comments

View all comments