0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 1.9K

ആപ്പീസും തുടങ്ങി അതിൽ കുറെയെണ്ണത്തിനെ കൊണ്ടിട്ടു കുരങ്ങു കളിപ്പിച്ചാൽ എല്ലാവരും എല്ലാക്കാലവും മിണ്ടാതിരിക്കും എന്നാണോ കരുതിയെ?" "എ..ടോ, എടോ... യൂ യൂ ഗെറ്റ് ഔട്ട്... ഔട്ട്..." കുരുവിള ഇരുന്ന് വിക്കി. "താൻ പറഞ്ഞില്ലേലും പോവാൻ തന്നെയാടോ വന്നേ... തന്റെ കോണാത്തിലെ പണി ഇനിയെനിക്ക് വേണ്ട. അവന്റമ്മേടെ സോഫ്റ്റ് വേർ..." ജിതിൻ കഴുത്തിൽ കിടന്ന ടാഗ് ഊരി കുരുവിളയുടെ മുഖത്തെറിഞ്ഞു കൊടുത്തു. "എടോ... കീഴ്ജീവനക്കാരെ മനസ്സിലാക്കാൻ പഠിക്ക്. അവരുടെ കൂടെ നിന്ന് അവരുടെ പരിശ്രമങ്ങൾ അംഗീകരിക്കാൻ പഠിക്ക്. താനൊക്കെ ഒരു മനുഷ്യനാണോടോ? അവന്റെയൊരു കോട്ടും സൂട്ടും വിഗ്ഗും..." ജിതിൻ പോക്കെറ്റിൽ നിന്നും ഒരു പെൻഡ്രൈവ് എടുത്ത് വായും പൊളിച്ചു നിന്ന സിമിയുടെ കയ്യിൽ വെച്ചു കൊടുത്തു. " ഞാൻ ഇതു വരെ ചെയ്ത എല്ലാം ഇതിലുണ്ട്. എന്റെ വിയർപ്പും അധ്വാനവും എല്ലാം. ബാക്കിയുള്ളത് ഈ കുരുവുള്ള സാറിന് ബോധിച്ച ഒരുത്തനെക്കൊണ്ടു ചെയ്യിച്ചോ. അപ്പൊ സുലാൻ." ജിതിൻ സിമിക്ക് ഒരു സല്യൂട്ടും കൊടുത്ത് വാതിൽ തുറന്ന് പുറത്തിറങ്ങി. അവൻ വിറഞ്ഞു തുള്ളി ഇടതും വലതും നോക്കി. ഇനിയെങ്ങോട്ട് പോവാൻ? അവൻ വലതു വശം പിടിച്ചു. നടന്ന് ലിഫ്റ്റിനടുത്തെത്തിയപ്പോൾ, രണ്ടു ദിവസം ജിതിന്റെ കൂടെ ഫ്ലാറ്റും കിടക്കയും പങ്കിട്ട മിയ ഓടിച്ചെന്ന് അവന്റെ മുന്നിലേക് കയറി നിന്നു. "എന്താ മാഷേ? അകത്തു ഭയങ്കര പ്രശ്നം നടന്നെന്ന് തോന്നുന്നല്ലോ? താൻ ഒച്ച വെക്കുന്നതും കുരുവിള സാറ് ഇരുന്ന് വിയർക്കുന്നതും കണ്ടല്ലോ? എന്താ???" "അതിപ്പോ പറയാനുള്ള മൂഡിലല്ല കൊച്ചേ, നിന്ന് ചിണുങ്ങാതെ മാറി നിക്ക് പോയിട്ട് വേറെ പണിയുണ്ട്." "അയ്യോ പൊവ്വാണോ? എന്തുണ്ടായി ജിതിൻ?

💬 Comments

View all comments