Chapter Title : കോകില മിസ്സ് 2 [കമൽ]
ബോർഡിൽ ആ എന്തോ തിരയാൻ തുടങ്ങി. “ചോറുണ്ടോ?” അവളുടെ കിളിനാദം. “ഉവ്വ്. താനോ?” കോകിലയൊന്ന് അന്തം വിട്ടു. “താനോ? പഠിപ്പിക്കുന്ന ടീച്ചർമാരേ താനെന്നൊക്കെയാണോ വിളിക്ക്യാ ജിത്തൂ?” കോകില കണ്ണു മിഴിച്ചു. അവനൊന്നു പതറി. “സോറി മിസ്സെ... ഞാനേ... ഈ ... സണ്ണീടെ കൂടെ .... പിന്നെ ഓരോന്ന് പറഞ്ഞ്.... ഞാൻ പിന്നെ.... അറിയാണ്ട്... വായീന്നു... വീണപ്പോ.....” അവൻ കിടന്ന് തപ്പിക്കളിക്കുന്നത് കണ്ട് അവൾക് ചിരി പൊട്ടി. അവൾ ചൂണ്ടുവിരൽ മൂക്കിൻതുമ്പിൽ ഉരച്ച് ചിരിയടക്കി. അവളുടെ നുണക്കുഴി കണ്ട് അവളെയങ്ങ് കയറിപ്പിടിക്കാൻ തോന്നിയവന്. പിന്നീട് കുറച്ചു നേരത്തേക്ക് അവർ തമ്മിൽ മിണ്ടിയില്ല. ചുറ്റും നടക്കുന്ന കോലാഹലങ്ങൾ അവനെ ബാധിച്ചതുമില്ല. ഒടുവിൽ ബെല്ലടിച്ച് കുട്ടികളെല്ലാം ക്ലാസ്സിലേക് ഒടുന്നതിന്റെ ബഹളത്തിനിടക്ക് അവൾ ചോദിച്ചു, ‘എന്താ ഇന്ന് പൂ കൊണ്ടുവരാഞ്ഞത്?’ ‘ഏ... അപ്പൊ ഞാനാണ് പൂ കൊണ്ടുവരുന്നതെന്ന് മിസ്സിനെങ്ങനെ മനസ്സിലായി?’ ‘ഞാൻ കാണാറുണ്ടല്ലോ?’ പലപ്പോഴും നീ സൈക്കിളിന്റെ പുറകിൽ നിന്ന് പൂവും എടുത്ത് കയ്യിൽ പിടിച്ചു നടന്ന് വരുന്നത്. ഞാനെന്നല്ല, ഈ സ്കൂളിലെ മിക്കവർക്കും അറിയാം.’ പൂവ് നാശമാവാതിരിക്കാൻ സൈക്കിളിന്റെ കാരിയറിൽ കൊളുത്തിയാണ് ജിതിൻ കൊണ്ടുവരാറ്. ആര് കണ്ടാലും കോകിലാമിസ്സ് കാണരുതെന്ന് കരുതി സ്റ്റാഫ് റൂമിന് മുന്പിലെത്തുമ്പോൾ മറച്ചുപിടിച്ചുകൊണ്ടാണ് നടന്നിരുന്നത്. ചില മണ്ടത്തരങ്ങൾ തന്റെ ജന്മസ്വത്താണെന്ന് അവനോർത്തു. ‘ഓക്കെ, എനിവേ, വൈകീട്ട് കാണാം, ബൈ...’ കോകില ജിത്തുന്റെ കവിളിൽ പിച്ചിക്കൊണ്ട് സ്റ്റാഫ് റൂമിനുള്ളിൽ കയറിപ്പോയി. അവൻ അവളുടെ മൃദുലകരങ്ങളുടെ സ്പർശനഭാഗ്യം കടാക്ഷിച്ച കവിളും തിരുമ്മി സന്തോഷത്തോടെ പടിക്കെട്ട് കയറിപ്പോയി.
ക്ലാസ്സിൽ കയറിയിരിക്കുമ്പോഴും അവൻ ദിവാസ്വപ്നത്തിലായിരുന്നു. ഇനി ഫിസിക്സ് ക്ലാസ്സാണല്ലോ, ബോറിങ് സബ്ജക്റ്റാണ്. അവൻ
💬 Comments
View all comments