0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 1.3K

മുഷ്ഠി ചുരുണ്ടു തന്നെയിരുന്നു. ക്ലാസ്സെടുക്കുന്നതിന് ഇടയിലും ജിതിൻ ബുക്കും തുറന്ന് വച്ച് തല കുമ്പിട്ട് ഇറക്കുന്നത് കണ്ട് കോകിലക്ക് തെല്ല് ഈർഷ്യ തോന്നി. അവൻ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ , പ്രത്യേകിച്ചു അവളുമായി നടന്ന സംഭവങ്ങൾ മനസ്സിൽ കൊണ്ടു നടന്ന് പഠിപ്പിൽ ഉഴപ്പുകയാണെന്നാണ് കോകിലയുടെ ഉള്ളിലെ അധ്യാപിക കരുതിയത്. “ജിതിൻ, ആർ യു നോട്ട് ഹിയർ ഇൻ ദി ക്ലാസ്?” കോകില വിളിച്ചു ചോദിച്ചത് കേട്ട് എല്ലാവരും അവനിലേക്ക് ശ്രദ്ധ തിരിച്ചു. എന്നിട്ടും അവൻ അനങ്ങിയില്ല. “ജിതിൻ...” ഇത്തവണ കോകിലയുടെ ശബ്ദത്തിന് അല്പം കനം കൂടുതലായിരുന്നു. എന്നാൽ പെട്ടെന്ന് മുഖമുയർത്തിയ ജിതിന്റെ മുഖത്തെ ഭാവം കണ്ട് കോകില ഒന്ന് ഭയന്നു. ജിതിൻ പല്ലു കടിച്ച് എഴുന്നേറ്റ് ബെഞ്ച് കവച്ചിറങ്ങി ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി നിന്നു. അവന്റെ പുതിയ ഭാവം കണ്ട് കോകില ഒന്ന് വിയർത്തു. അവൾ മുരടനക്കി പകുതി ക്ലാസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി, ക്ലാസ് തുടർന്നു. സോണിയും അല്പം ഗൗരവത്തിലായിരുന്നു. അവന്റെ നോട്ടം അപ്പോൾ ഇതൊന്നും വക വെക്കാതെ നോട്ട് ബുക്കിൽ കോകിലയെപ്പറ്റി അശ്ലീലമെഴുതി, അവന്റെ തൊട്ട് മുന്നിലെ ബെഞ്ചിൽ ഇരുന്ന് ചിരിക്കുന്ന രണ്ടു പേരുടെ മേലായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാവുന്നത് ജിതിനൊഴികെ ക്ലാസ്സിലെ രണ്ടു പേർക്ക് മാത്രമായിരുന്നു. ബെല്ലിന് ശേഷം ജിതിനെ ഒന്ന്‌ ഉപദേശിക്കാൻ ഉറച്ച് കോകില അവന്റെ അടുത്തേക്ക് ചെന്നു. ബെല്ല് കേട്ടിട്ടും അവൻ അവിടെത്തന്നെ പുറത്ത്, അനങ്ങാതെ നിൽപ്പുണ്ടായിരുന്നു. “ജിത്തൂ, എന്താ ജിത്തൂ ഇത്, നീയെന്താ ഇങ്ങനെ, വൈകീട്ട് ഇറങ്ങുമ്പോ എന്റെ കൂടെ വാ, എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്.” ജിതിൻ ഒരു പുരികം

💬 Comments

View all comments