0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 1.3K

ഉയർത്തി കോകിലയെ നോക്കി. അവന്റെ നോട്ടം കണ്ട് അവളുടെ ഉള്ളിലേക്ക് മുമ്പുണ്ടായ ആ ഭയം തിരിച്ചെത്തി. “വൈകീട്ട്..... അയ്യോ മിസ്സെ, വൈകീട്ട് എനിക്ക് ഇച്ചിരി പണിയുണ്ടല്ലോ? വേറൊരു ദിവസം ആകട്ടെ.” “പറ്റില്ല ജിത്തൂ, ഞാൻ സമ്മതിക്കില്ല. നിന്നെ വൈകീട്ട്...” “മിസ്സെ.... “ജിത്തൂ കോകിലയുടെ മുഖത്തിനു നേരെ കൈപ്പത്തി ഉയർത്തികാട്ടി. “ക്ലാസ്സ് കഴിഞ്ഞില്ലേ? ചെല്ല് ചെല്ല്‌....” അവന്റെ ചെയ്തിയിൽ കോകില ഒരു നിമിഷം അവന്റെ മുഖത്തേക്ക് പകച്ചു നോക്കി നിന്നു. പിന്നെ പല്ലു കടിച്ചു പിടിച്ച് മുഖം വെട്ടിച്ച് നടന്നു പോയി. പിന്നാലെ ജിതിൻ തിരിച്ച്‌ ക്ലാസ്സിൽ കയറി. വൈകീട്ട്, സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നും മുകളിലെ ടറസ്സിലേക്ക് കയറാനുള്ള പടിയിൽ, ടെറസ്സിലേക്കുള്ള അടച്ചു പൂട്ടിട്ടിരിക്കുന്ന വാതിലിൽ ചാരി നിൽക്കുകയായിരുന്നു കിരൺ. അന്ന സ്കൂൾ കഴിഞ്ഞ് മീറ്റ് ചെയ്യാം എന്ന് പറഞ്ഞ സ്ഥലത്ത് അവൻ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് മുക്കാൽ മണിക്കൂറായി. ഇതിലും കൂടുതൽ നിന്നാൽ, മറിയചേച്ചി സ്കൂളിന്റെ ഗ്രില്ലും പൂട്ടി വീട്ടിൽ പോവും. ആ, സാരമില്ല, സൻസൈഡ് വഴി പുറത്തിറങ്ങാൻ എളുപ്പമാണ്. പോരാത്തതിന് മൂവർ സംഘത്തിന്റെ സ്ഥിരം വിഹാര കേന്ദ്രമാണ് ആ ടെറസ്സ്. ഞായറാഴ്ചകളിലും ചില രാത്രികളിലും സ്കൂളിന്റെ പിന്നിലെ മതിലും ചാടി ഫൈസലും നിഖിലും കിരണും അല്ലറ ചില്ലറ വെള്ളമടിയും കഞ്ചാവടിയും നടത്തുന്നതിന് ആ സ്കൂൾ ടെറസ്സ് സാക്ഷിയായിട്ടുണ്ട്. അല്ലെങ്കിലും ഈ വക പരിപാടിക്കൊക്കെ സ്വന്തം സ്കൂളിനേക്കാൾ വലിയ സുരക്ഷിത സ്ഥലം വേറെയില്ല. ടെറസ്സിലേക്കുള്ള വാതിലിന്റെ പഴയ പൂട്ട് പൊളിച്ച് അവർ പുതിയ പൂട്ടിട്ട് പൂട്ടി താക്കോൽ ഫൈസലിന്റെ കയ്യിൽ വച്ചിരിക്കുന്ന വിവരം സ്കൂളിലെ

💬 Comments

View all comments