0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 1.3K

നിഖിൽ? അവനാ... അവനാ ഇങ്ങനെയൊക്കെ ചെയ്യാൻ എന്നോട് പറഞ്ഞത്. അവൻ ഓരോന്ന് പറഞ്ഞു പെരുപ്പിച്ചു വിട്ടിട്ടാ. അല്ലാതെ ഞാനല്ല. നീ വിശ്വാസിക്ക് അളിയാ. നിനക്ക് വേണമെങ്കിൽ ഞാൻ നിഖിലിനെ കൊണ്ടു വന്നു തരാം. അവനെയ നീ തല്ലണ്ടത്.” “കൊണ്ടു വന്ന് തരാൻ അവനെന്താടാ അമ്പിളിമാമനോ? നീ അളിയാ എന്ന് വിളിച്ചു കളിക്കാൻ എന്റെ പെങ്ങളെ ഞാൻ നിനക്ക് കെട്ടിച്ചു തന്നിട്ടുണ്ടോടാ പീലാട്ട മൈരേ? എന്നാലും നല്ല ബെസ്റ്റ് കൂട്ടുകാര് തന്നെടെയ്‌... എത്ര സിമ്പിളായിട്ടാ കൂട്ടുകാരനെ ഒറ്റുന്നത്. നിന്നെ ഉണ്ടാക്കിയതോ അതോ വല്ല തൂറിയപ്പോ കിട്ടിയതോ മൈരേ?” ജിതിൻ ഇത്തവണ കിരണിന്റെ ഇടത്തെ കവിളത്ത് നല്ലൊരെണ്ണം പൊട്ടിച്ചു. കിരണിന്റെ വായ കോടിപ്പോയി. കടവായിൽ നിന്ന് ചോര ഒലിപ്പിച്ച് കാൽ നിലത്തുറക്കാതെ വന്നപ്പോൾ കോളറിൽ വിടാതെ പിടിച്ചു കൊണ്ട് നിന്ന ജിതിന്റെ കയ്യിൽ തൂങ്ങി നിന്നു. “നിന്നെ ഞങ്ങൾ എന്തിനാ തല്ലിയേ എന്നറിയോ?” കിരണിന്‌ മിണ്ടാൻ പോയിട്ട് വായനക്കാൻ കഴിഞ്ഞില്ല. “പറഞ്ഞു തരാം. നീ വേണേൽ എഴുതി എടുത്തോ. എങ്ങാനും മറന്നു പോയാലെ, ഞങ്ങൾക്ക് ഇനിയും പണിയാവും.” ജിതിൻ കിരണിനെ ഭിത്തിയിൽ ചാരി നിർത്തി. കിരണിന്റെ മുഖം കൺവെട്ടത്ത് വന്നപ്പോൾ സോണിക്ക് പിന്നെയും കലി കയറി. “ഈ മൈരനെ ഞാനിന്ന്.... “ സോണി മുന്നോട്ടാഞ്ഞു. ജിതിൻ അവനെ പിടിച്ചു മാറ്റി. “നില്ല് സോണി മോനെ... ചിൽ... അമൈദി. ഇനി അടിച്ചാൽ അവന് നടന്നു പോവാൻ ഞാൻ സഹായിക്കണ്ടി വരും. ഇല്ലെങ്കിൽ നീ സഹായിച്ചോ. എന്താ?” സോണി അല്പം അടങ്ങി. “അപ്പൊ, ബാക് റ്റു ദ പോയിന്റ്. ഇവിടെ, ഈ സ്കൂളിൽ

💬 Comments

View all comments