0%

Chapter Title : കോകില മിസ്സ് 7 [കമൽ]

Author : കമൽ Read All Parts 982

പദ്ധതികളും തമ്മിലുള്ള വടംവലിയായിരുന്നു. ആദ്യമേ തന്നെ ഐശ്വര്യമായി കത്രീന മാഡത്തിന്റെ ഓഫീസിൽ ചെന്ന് കിട്ടാനിരുന്ന ഇംഗ്ലീഷ് ഫോർമൽ തെറിയുടെ ബാക്കിയും അല്പം ഉപദേശവും ചെവി നീട്ടി വാങ്ങി. തള്ളേടെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് രണ്ടലക്കലക്കാൻ തോന്നി. ഓഫീസ് വിട്ട് പുറത്തിറങ്ങുമ്പോൾ അടുത്ത ലക്ഷ്യം സോണിയായിരുന്നു. എന്നാൽ മുകളിലേക്കുള്ള വഴി മധ്യേ ചിലവന്മാരുടെ കലിപ്പ് മുഖങ്ങൾ കണ്ടു. ചില പെണ്ണുങ്ങൾ വഴി മാറി തരുന്നു. ആകെ മൊത്തം താൻ ഒരു കേന്ദ്ര ബിന്ദു ആയ പോലെ. ഇതെന്ത് മൈര്?? “ആ ജിത്തു മച്ചാ…. നീയെത്തിയോ? എങ്ങനുണ്ടായിരുന്നു അഞ്ചാറു ദിവസം?” പേര് പോലും അറിയാത്ത ഏതോ ഒരുത്തൻ കയ്യും പൊക്കി നടന്നടുക്കുന്നു. “ഒന്ന് പോയേ മൈരേ, തെറി കേട്ട് പൊളിഞ്ഞു വരുമ്പോഴാ കോത്തിൽ ചുണ്ണാമ്പ് തേക്കാൻ വരുന്നത്.” ജിത്തു അവനെ കടന്ന് പോയി. അടുത്തു വന്നവൻ കൈ അങ്ങിനെ തന്നെ പൊക്കിപ്പിടിച്ചു മ്ലേച്ഛനായി വാ പൊളിച്ചു നിന്നു. അവൻ പടികൾ കയറി ക്ലാസ്സിലെത്തി. അവൻ പ്രതീക്ഷിച്ചവരിൽ ചിലർ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. എന്നാൽ അവൻ ആദ്യം കാണാൻ ആഗ്രഹിച്ചവൻ ഇതു വരെ വന്നിട്ടില്ല. സോണി അങ്ങനെ വൈകുന്നതല്ലല്ലോ? അവൻ ഇതെവിടെപ്പോയി? അവൻ ചുറ്റും നോക്കുന്നതിനിടയിൽ ഇടതു വശത്തെ ബെഞ്ചിൽ ഇരുന്ന് അന്നയും പൂജയും കൈ വീശി കാണിച്ചു. അവരുടെ ഡെസ്കിന് മുകളിൽ അധികാരത്തോടെ ഇരിക്കുന്ന ഫൈസലിനെ പേടിച്ചിട്ടെന്നോണം അവനെ നോക്കി അവർ കൈ താഴ്ത്തി. അവന്റെ വാലുകൾ രണ്ടു പേരും അവന്റെ കൂടെത്തന്നെയുണ്ടായിരുന്നു. അവൻ ബെഞ്ചിൽ ചെന്നിരുന്നപ്പോൾ മുതൽ ക്ലാസ്സിലെല്ലാവരും അവനെയും ഫൈസലിനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. അതിൽ ഭൂരിഭാഗം

💬 Comments

View all comments