0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 953

കാര്യങ്ങളും നടക്കുന്നത്. എന്നാലും അവൾ വരുമെന്ന് തന്നെ അവൻ ഉള്ളുറച്ചു പ്രതീക്ഷിച്ചു.

ആനുവൽ ഡെയ്ക്ക് തലേ ദിവസം. സ്കൂൾ മുറ്റത്ത് മുളവടിയും ഷാമിയാനയും ഒക്കെ വച്ചു കെട്ടുന്നുണ്ട് ആളുകൾ. ചില കുട്ടികൾ തോരണം തൂക്കാൻ സഹായിക്കുന്നു. പല ക്ലാസുകളിലും സ്കിറ്റും ഡ്രാമയും കവിതയും നാടൻ പാട്ടും അങ്ങനെ പല പല പരിപാടികൾക്കുള്ള പരിശീലനങ്ങൾ തകൃതിയായി മുന്നേറുകയാണ്. ജിതിന്റെ ക്ലാസ്സിലും മിക്ക പിരിയഡും അവർക്ക് വെറുതെ ഇരിക്കേണ്ടി വന്നു. ക്ലാസ്സിലെ പകുതി വിഭാഗം പേരും സ്കൂളിൽ എവിടെയൊക്കെയോ ആയി ചിതറിയിരിക്കുന്നു. ക്ലാസ്സിൽ വെറുതേയിരുന്നു ബോറടിച്ചപ്പോൾ ജിതിൻ ക്ലാസ്സിൽ നിന്നും ഇറങ്ങി കണ്ട വഴി നടന്നു. അങ്ങനെ നടക്കുന്നതിനിടയിൽ മൂന്നാം നിലയിൽ രണ്ടു ക്ലാസുകൾക്കിടയിൽ പ്രാക്ടീസിനായി തുറന്നു വച്ച ഒരൊഴിഞ്ഞ മുറിക്കു മുൻപിലെത്തിയപ്പോൾ അവൻ കണ്ടു, പുസ്തകവും കയ്യിൽ തുറന്നു പിടിച്ച്, തന്റെ എതിരെ നടന്നു വരുന്ന മേഴ്സിയെ. പുസ്തകത്തിൽ മൂക്കും മുട്ടിച്ചു നടന്നു വരുന്നത് കൊണ്ട് അവൾ അവനെ കണ്ടില്ല. അവൻ പെട്ടെന്ന് ആ മുറിയിലേക്ക് കടന്ന്, ആരുമില്ല എന്നുറപ്പ് വരുത്തി, മുറിയുടെ വാതിലിന് ചാരെ ഒളിഞ്ഞു നിന്നു. അവൾ നടന്ന് അവനെ കടന്നു പോകാൻ പോയപ്പോൾ അവൻ ചാടി അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അവളുടെ ഇടുപ്പിൽ പിടിച്ച് ഒരു കറക്കം കറങ്ങി, തുറന്നു വച്ച വാതിൽ പാളിയുടെ പുറകിലെ ചുവരിലേക്ക് അവളെ ചേർത്തു നിർത്തി. മേഴ്സിയുടെ കയ്യിലെ ബുക്കെല്ലാം താഴെപ്പോയി. വാ തുറന്നു കാറാൻ തുടങ്ങിയ മേഴ്സിയുടെ വാ പൊത്തി പിടിച്ച് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു. "ഹേയ്, ജിതിൻ വിട്, ആരേലും കാണും." തന്റെ

💬 Comments

View all comments