0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 963

മുറുക്കിയതെ ഉള്ളു. "ഞാൻ മാപ്പ് പറഞ്ഞതല്ലേ, ഇനി ഒന്നിനും വരുന്നില്ല എന്നു പറഞ്ഞതല്ലേ? വിട് കോകില..." "ഇല്ല ജിത്തൂ... ഞാൻ വിടില്ല, നീ പോവണ്ട. പോവല്ലേ ജിത്തൂ..." കോകില അവന്റെ നെഞ്ചിൽ കിടന്ന് വിക്കി വിക്കി കരഞ്ഞു. "എന്തിന്? ഇനിയും ഞാൻ നിന്റെ കൂടെ നിന്ന് ഈ നാടകം കളിക്കുന്നതെന്തിനാ? നിനക്ക് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ..., വേണ്ട കോകില, ഞാൻ നിന്നെ എങ്ങിനെയെങ്കിലും മറന്നോളാം." ജിതിൻ അൽപം ശബ്ദമുയർത്തി. "എനിക്ക് മറക്കാൻ പറ്റണ്ടേ ജിത്തൂ... പറ്റില്ല ജിത്തൂ, എനിക്ക് നിന്നെ മറക്കാൻ പറ്റില്ല..." അവൾ വിങ്ങിപ്പൊട്ടി. "ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല എനിക്ക്. പക്ഷെ, ഇഷ്ടപ്പെട്ടു പോയി ജിത്തൂ ഞാൻ... നിന്നെ, നിന്നെയെനിക്ക് അത്രമേൽ ജീവന...." ജിത്തുവിന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി, അവളത് പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് അവളുടെ അധരങ്ങളിൽ അവന്റെ ചുണ്ടമർന്നിരുന്നു. ജിത്തുവിന്റെ ഉടുപ്പിൽ മുറുകെ പിടിച്ചിരുന്ന അവളുടെ കൈ അയഞ്ഞു പിടി വിട്ടു പോയി. കോകില ഒരു നിമിഷം ശ്വാസമെടുക്കാൻ മറന്ന്, കണ്ണടച്ചു തന്നെ ചുംബിക്കുന്ന ജിതുവിനെ കണ്ണു തുറിച്ച് നോക്കി. ജിത്തു അവളുടെ അരക്കെട്ടിൽ കൈ ചുറ്റി നിന്ന് ചുണ്ടുകൾ അനക്കാതെ അവളുടെ അധരങ്ങളിൽ അമർത്തിത്തന്നെ വച്ചു. ഒരു നിമിഷത്തെ പകപ്പിനോടുവിൽ കോകില കണ്ണുകളടച്ച് അവന്റെ തലയിൽ തലോടി, അവളുടെ ചുണ്ടുകൾ തമ്മിലകത്തിയപ്പോൾ, ആ അവസരത്തിനായി കാത്തിരുന്ന ജിത്തു അണപ്പോടെ അവളുടെ ചുണ്ടുകൾ മാറി മാറി നുണയുവാൻ തുടങ്ങി. അവളുടെ അരക്കെട്ടിൽ ചുറ്റിയിരുന്ന അവന്റെ കൈകളിൽ വീണ്ടും ബലമേറുന്നത് അവളറിഞ്ഞു. അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി, അവന്റെ ശിരസ്സിനെ തന്നിലേക്ക് കൂടുതൽ

💬 Comments

View all comments