Chapter Title : കോകില മിസ്സ് [കമൽ]
കണ്ണിൽ ആ ഫോട്ടോയിൽ അവർ രണ്ടു പേരും മാത്രമായി. അവൻ ഫോട്ടോ അടുപ്പിച്ച് കോകിലക്ക് ഒരു ചുടുചുംബനം തന്നെ കൊടുത്തു. തന്നെ മരുന്നിനു പോലും പരിഗണിക്കാഞ്ഞ ബാക്കി സഹപാഠികളോട് ഉള്ളിൽ രോഷത്തോടെ യോനിയുടെ ഉള്ളറകളിൽ കയറിയിരുന്നോളാൻ കല്പിച്ച് അവനോർത്തു, രണ്ടു പേരും നല്ല ചേർച്ച. താൻ പഠിപ്പിക്കുന്ന ഒരു വിദ്യാർഥി എന്നല്ലാതെ, ഒരിക്കലെങ്കിലും അവളുടെ മനസ്സിൽ തന്നെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? പൂർവ്വവിദ്യാലയ ഓർമകളെ താലോലിച്ചു കൊണ്ട് അവൻ ആ ഫോട്ടോ നെഞ്ചോടു ചേർത്തു വച്ച് കിടക്കയിലേക്ക് ചാഞ്ഞു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ച് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ, ഏതു വിധേനയും അവളുടെ മനസ്സ് ഞാൻ അറിഞ്ഞേനെ. അന്നതിനുള്ള പ്രായമോ പക്വതയോ ധൈര്യമോ തനിക്കില്ലായിരുന്നു. ഇന്നങ്ങനെയല്ല. അവളെ എനിക്ക് ഒന്നുകൂടി കാട്ടിത്തരണേ ഈശ്വരാ.... മെല്ലെ മൊഴിഞ്ഞുകൊണ്ട് അവൻ കണ്ണടച്ചു. അപ്പോൾ അങ്ങകലെ ആകാശത്ത് നിന്ന് ഒരു വാൽനക്ഷത്രം ഭൂമിയെ ലക്ഷ്യം വച്ചു വന്നടുക്കുന്നുണ്ടായിരുന്നു. ഭൗമന്തരീക്ഷത്തിലേക്ക് കടന്ന വാൽനക്ഷത്രം താരകൾ വാരി വിതറിയ ആകാശത്ത് ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കടന്നു പോയി. തന്റെ വിദ്യാലയ ഓർമകളിൽ അല്പം മാത്രം കിനിഞ്ഞു നിന്ന മധുരനിമിഷങ്ങൾ അയവിറക്കികൊണ്ട് ജിതിൻ നിദ്രയിലേക്ക് ഒഴുകിവീണു.
‘ജിത്തു.... ടാ ജിത്തൂ.... ഉറക്കത്തിനിടയിൽ അമ്മയുടെ വിളി കേട്ട് ജിതിൻ പുതപ്പെടുത്ത് തല വഴി മൂടി ഒന്നു തിരിഞ്ഞു കിടന്നു. കോകിലയെ സ്വപ്നത്തിൽ വാരിപ്പുണർന്ന് ഒരു സിനിമയുടെ ക്ലൈമാക്സ് എന്ന പോലെ കൈ കോർത്തു പിടിച്ച് അവളുടെ ചുണ്ടോട് ചുണ്ടു ചേർക്കാൻ തുടങ്ങുമ്പോളാണ് അമ്മയുടെ വിളി.... ശ്ശെ..നാശം, നല്ലൊരു സ്വപ്നം കുളമാക്കി. ‘ടാ ജിത്തൂ.... എണീക്ക് ചെക്കാ... സമയമെന്തായന്നറിയോ, സ്കൂളിൽ
💬 Comments
View all comments