0%

Chapter Title : കോൾ സെന്റർ 2 [കമൽ]

Author : കമൽ Read All Parts 484

മറുപടി തന്നാൽ പോരെ? ഇങ്ങനെ വള വളാന്ന് സംസാരിക്കണോ? ഒരു ബോധമില്ലാത്ത പെണ്ണ്." "ചേട്ടയിക്കാ ബോധമില്ലാത്തെ. അമ്മിച്ചി സ്‌കൂളിൽ പോയില്ലേ പൊന്ന് ചേട്ടായീ? ചേട്ടായി ഒറക്കത്തീക്കെടന്ന് വല്ല സ്വപ്‍നോം കണ്ടോ?" "ഓ.... ഈപ്പെണ്ണ്... നിനക്കൊരു ഗ്ലാസ് കട്ടൻ കൊണ്ടന്ന് തരാൻ പറ്റോ?" "ഈ ചേട്ടായി ഇടക്ക് കാട്ടുമാക്കാൻറെ സ്വഭാവമാ. ഞാൻ കൊണ്ടരാം. മര്യാദക്ക് എന്നെ സ്കൂളീ കൊണ്ടോയി വിട്ടോണം. ഹും..." ജാൻസി മുന്നീം വീർപ്പിച്ചു പോയി. ജോജോ എഴുന്നേറ്റ് കട്ടിലിന്റെ വക്കത്ത് കണ്ണും തിരുമ്മി തലക്ക് കൈ കൊടുത്തിരുന്നു. 'ഇന്നലെ നടന്നതെല്ലാം സ്വപ്നമായിരുന്നെങ്കിൽ... ഛേ... ആലോചിക്കാൻ വയ്യ. ഇടക്ക് ആ സീനപ്പെണ്ണിന്റെ കവയും മുലയും ഒക്കെ സ്വപ്നത്തിൽ വന്നു പോകുവേം ചെയ്തു. എല്ലാം കൊണ്ടും ആകെ ഒരു വല്ലായ്മ പോലെ.' ജോജോ പുതപ്പിനാടിയിൽ കയ്യിട്ട് പാന്റ് തടവി നോക്കി. കമ്പി ഉണർന്നു പൊങ്ങിത്തന്നെ. പെണ്ണ് പുതപ്പ് മാറ്റി നോക്കാതിരുന്നത് ഭാഗ്യം. ജോജോ കരുതി. അവൻ മരമേശക്ക് മുകളിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ എടുത്ത് ലോക്ക് തുറന്ന് നോക്കി. ഊള ഗ്രൂപ്പിൽ നിന്നും ചില തുണ്ടുകളും മറ്റു ചില ചവറ് ഫോർവെഡ് മെസേജുകളും. അവൻ ജിന്റോയുടെ നമ്പർ കോണ്ടാക്ടിൽ സെർച്ച് ചെയ്തെടുത്ത് ഡയൽ ചെയ്തു. മൂന്ന് നാല് റിങ്ങിൽ തന്നെ കോൾ അറ്റൻഡ് ആയി. "ഹാലോ ജിന്റോ... എനിക്ക് നിന്നെയൊന്ന് കാണണം. ആ... പറ്റുവാണേൽ ഇന്ന് തന്നെ. അത്യാവശ്യമാ. വൈകീട്ടോ? ആ ശെരി. അപ്പൊ ആറര. വേണ്ട ഞാൻ നിന്നെ വിളിച്ചിട്ട് അങ്ങു വന്നോളാം. ഒക്കെ." അവൻ ഫോൺ വെച്ചു. രാത്രി കിടന്നിട്ട് ഉറക്കം വരാഞ്ഞിട്ട് പല

💬 Comments

View all comments