Chapter Title : കോൾ സെന്റർ 2 [കമൽ]
തവണ കരുതിയതാ ജിന്റോയെ വിളിക്കണമെന്ന്. വൈകട്ടെ. അവൻ ജോലി കഴിഞ്ഞു വരട്ടെ. അവനെ കാണുകയല്ലാതെ വേറെ നിവൃത്തിയില്ല. ഉറച്ച തീരുമാനത്തോടെ ജോജോ കട്ടിൽ വിട്ടെഴുന്നേറ്റു. "അയ്യേ നാണമില്ലാത്ത ചേട്ടായീ... അങ്ങോട്ട് തിരിഞ്ഞു നില്ല്." കട്ടനുമായി വന്ന ജാൻസി ജോജോയെ കണ്ട് കണ്ണു പൊത്തി. "എടി...വൃത്തികേട്ടവളെ...പോടീ..." തന്റെ പാന്റിലെ മുഴ ജാൻസി കണ്ട ചളിപ്പിൽ ജോജോ വെട്ടിത്തിരിഞ്ഞ് നിന്നു.
💬 Comments
View all comments