Chapter Title : കോൾ സെന്റർ 3 [കമൽ]
മാത്രമേയുള്ളൂ. അത് നമ്മുടെ സിറ്റിയിലും. ബാക്കിയെല്ലാം പുറത്താ. ബാംഗ്ലൂർ, കർണ്ണാടക, മൈസൂർ അങ്ങനെ ചില ജില്ലകളിൽ മാത്രം. ഇപ്പൊ എന്റെ കമ്പനിയിലേക്ക് ടെലി കോളർമാരെ ആവശ്യമുണ്ട്. ഫ്രഷേർസിന്, അതായത് ജോലി ചെയ്ത് ഒരു പരിചയവും ഇല്ലാത്ത തുടക്കക്കാർക്ക് ഇരുപത്തിയയ്യായിരം രൂപ ശമ്പളം കൊടുക്കുന്നുണ്ട്. ആകെ വേണ്ടത് ഒരു ഡിഗ്രി, ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ്, പിന്നെ അൽപ സ്വല്പം ആത്മാർത്ഥത. നിനക്കുള്ള ട്രെയിനിങ് കമ്പനി തരും, പിന്നെ അലവൻസ്, ബോണസ്... അങ്ങനെ പല ഗുണങ്ങളും ഉണ്ടാവും. എന്തു പറയുന്നു?" ജോജോ കുറച്ചു നേരം അനങ്ങാതെ നിന്നു. "നീയെന്നെ വിളിച്ചു വരുത്തി അപമാനിക്കുകയാണോ?" "എന്തേ...?" "എടാ കൊപ്പേ..." "എന്തോ..." "എനിക്ക് ഡിഗ്രിയും പറിയും ഒന്നുമില്ലാന്ന് ഞാൻ പറഞ്ഞതല്ലേ? പിന്നെ ആരുടെ അണ്ടി കാണാനാ മൈരേ നീ ഈ ജോലിയും പൊക്കിപ്പൊടിച്ചോണ്ട് വന്നേ???" "ഇതാ പറഞ്ഞേ ചൂണ്ടേൽ കേറി മീൻ പിടിക്കല്ലേന്ന്." "എന്റെ പൊന്ന് കാവടി വാണമേ... തോക്കിൽ കേറി വെടി വെക്കല്ലേ എന്നാടാ." "അതെന്തെങ്കിലുമാവട്ടെ. ഞാൻ പറഞ്ഞു തീർന്നില്ല. നിനക്ക് ഡിഗ്രിയില്ല എന്നെനിക്കറിയാം. ഒരു തരത്തിൽ പറഞ്ഞാൽ നിനക്ക് ഒരു സർട്ടിഫിക്കറ്റ് ഇല്ലെന്ന് എനിക്കറിയാം. പക്ഷെ അവർക്കതറിയില്ല." "ആർക്ക്?" "ഞാൻ പറഞ്ഞ കമ്പനിക്കാർക്ക്." "നീയെന്താ പറഞ്ഞു വരുന്നത്?" "ഞാൻ പറയുന്നത് ഇത്രയേ ഒള്ളു." ജിന്റോ തന്റെ ബാക് പാക് തുറന്ന് അതിൽ നിന്നും ഒരു പ്ലാസ്റ്റിക് ഫയൽ പുറത്തെടുത്ത് ജോജോയ്ക്ക് നേരെ നീട്ടി. "ഇതെന്താ?" ജോജോ ഫയൽ വാങ്ങി തുറന്നു നോക്കി. "ഇത്... ഇതാണ് നിന്റെ സർട്ടിഫിക്കറ്റ്. നീ ഡിഗ്രി ചെയ്തു എന്നുള്ളതിനുള്ള തെളിവ്. വായിച്ചു നോക്ക്." "ഇതെവിടുന്ന് ഒപ്പിച്ചു
💬 Comments
View all comments