0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 314

സ്റ്റാറ്റസ് ഉള്ള കുറെ മൈരന്മാരും, സുന്ദരികളായ ചിക്കുകളും ഉള്ള ഒരു പറുദീസായാണ്. ആദ്യം നീ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം. അത് പാസാവുന്നത് നിന്റെ മിടുക്ക്. പാസായാൽ... നീ നടന്നു കയറുന്നത് വേറൊരു ലോകത്തേക്കായിരിക്കും. നിനക്കൊരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കാൻ സാധ്യതയുള്ള, ഒരു ലോകത്തേക്ക്. എന്താ???" "മം... ഡീൽ..." "അപ്പൊ ഡീൽ..." ജിന്റോ ജോജോയുടെ കൈ പിടിച്ചു കുലുക്കി. "തിങ്കളാഴ്ച്ച രാവിലെ എട്ട് മണിക്ക് ഞാൻ നിന്റെ വീട്ടിൽ വരും. റെഡിയായിട്ടിരുന്നോണം." "അതേ... ഒരു കാര്യം ചോദിക്കട്ടെ?" "നീ ചോദിക്കെടാ മുത്തേ..." "തിങ്കളാഴ്ച്ച ഇടാൻ ഒരു ഷർട്ട് കടം തരുമോ?" ജിന്റോ ജോജോയുടെ മുഖത്തേക്ക് ഒരു വികാരവും കാട്ടാതെ നോക്കി. "ഇല്ല." ജിന്റോ എടുത്തടിച്ച പോലെ പറഞ്ഞു. "എടാ... എനിക്ക് ഇടാൻ വേറെ നല്ല ഷർട്ടൊന്നുമില്ല." "നീ പുതിയതിട്ടോണ്ട് വന്നാൽ മതി. ഞായറാഴ്ച്ച പള്ളീൽ വന്നുണ്ടോ?" "ആം... എന്റെ കയ്യിൽ പൈസയില്ല." "മൈരേ, അതെനിക്കറിയാം. പള്ളി കഴിഞ്ഞ് നമ്മൾ ടൗണിൽ പോകുന്നു. നിനക്ക് ഡ്രസ് എടുക്കുന്നു. എന്നാൽ വേറെ വർത്തമാനമില്ല. ഞാൻ പോണു." തോൽവി സമ്മതിച്ച് ജോജോ മിണ്ടാതെ നിന്നു. "എത്ര നേരമായെടാ മുറീൽ കയറിയിരിക്കാൻ തുടങ്ങീട്ട്? എടാ ജോജോയെ... ഇങ്ങെറങ്ങി വന്നെടാ..." ബേബിച്ചേച്ചി അക്ഷമയായി വാതിലിൽ മുട്ടി. "ഒറ്റ മിനിറ്റ് അമ്മിച്ചീ, ദാ വരുവാ..." "എനിക്ക് പോവാൻ നേരമായെടാ ജോജോ... നീയെന്താ പുള്ളേരു കളിക്ക്യേണാ?" ബേബിച്ചേച്ചി വീണ്ടും മുട്ടുന്നതിന് മുന്നേ അകത്തെ വാതിൽ തുറക്കപ്പെട്ടു. ഫോർമലായി ഡ്രസ് ചെയ്ത ജോജോ കഴുത്തിൽ ഒരു ടൈയും കുരുക്കി പുറത്തേക്കിറങ്ങി വന്നു. "എന്റെ പൊന്നമ്മിച്ചീ... ഞാനിതൊന്നു തീർത്തോട്ടെ..." "നിനക്കീ വാതില്

💬 Comments

View all comments