0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 526

നൽകിക്കൊണ്ട് ചിരിച്ചു. "ജോജോ.... എന്തിനാണ് ഈ ഇന്റർവ്യൂവിന് വന്നത്?" ആ ചോദ്യമവൻ പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെട്ടോ എന്നവൻ ഭയന്നു. 'മൈര്... ഇന്റർവ്യൂവും വേണ്ട ഒരു പൂറും വേണ്ട. എണീറ്റ് ഓടിയാലോ? പിടിച്ചാൽ നാറ്റക്കേസാവും. തട്ടിപ്പിന് ചിലപ്പോൾ പോലീസ് പിടിക്കും. ഇപ്പൊ പോയാൽ ഉച്ചക്ക് മുൻപ് വീട്ടിലെത്താം. കൂരി വച്ചതും കൂട്ടി ചോറുണ്ട് സുഖമായുറങ്ങാം. എങ്ങനെ തടിയൂരും?' "മിസ്റ്റർ ജോജോ... ഐ വിൽ റിപ്പീറ്റ് ദി ക്വസ്റ്റിൻ. എന്തിനാണ് നിങ്ങളീ ഇന്റർവ്യൂവിന് വന്നത്?" ജോജോ ഇരുന്ന് വിയർത്തു. കാലിൽ വീണ് മാപ്പ് പറയാനും വേണ്ടി വന്നാൽ ഇറങ്ങിയോടാനും അവൻ മനസ്സാ തയ്യാറെടുത്തു. തുടരും.

💬 Comments

View all comments