Chapter Title : കോളേജ് ഹോസ്റ്റൽ [Love]
കമ്പനി നടത്തുന്നു വീട്ടിൽ ഉപ്പ ഉമ്മ അനിയത്തി,
അലക്സ് ചക്കാലകൽ (25) പേരിന്റെ കൂടെ മാസ്സ് ആക്കി വീട്ടുപേര് വിളിച്ചാലേ അച്ചായന് പിടിക്കൂ...വീട്ടിൽ പപ്പാ മമ്മി അനിയത്തി,ഏകർ കണക്കിന് തോട്ടങ്ങൾ ആണ് ഊട്ടി കൊടൈക്കനാൽ മൂന്നാർ അട്ടപ്പാടി എല്ലായിടത്തും ഇടക് തോന്നും കേരളo ഇവന്റെ അപ്പൻ ഫുൾ ആയി വാങ്ങിയോ എന്ന്
laya(22) ഒരു പാലാ കാരി അച്ചായതി പെണ്ണ് കോട്ടയം കാരി പൂത്ത കാശ് ഉള്ള വീട്ടിലെ ആണ് അപ്പൻ അമ്മ ചേട്ടൻ അപ്പനും ചേട്ടനും ഡോക്ടർ സ്വന്തം ഹോസ്പിറ്റൽ ഏട്ടൻ അമേരിക്കയിൽ ഹോസ്പിറ്റൽ ചുമതല അപ്പൻ നാട്ടിലും ഇവളെ കൂടി ഡോക്ടർ ആക്കിയാലേ അങ്ങേർക്കു സമാധാനം ആകൂ
അഞ്ജലി (21) ഒരു സാദാരണ ട്രാഡിഷണൽ കുടുംബം അച്ഛൻ അമ്മ 3 അനിയത്തി അച്ഛൻ ഒരു പൂജാരി ആണ് കാരണവന്മാർ ഉണ്ടാക്കി ഇട്ട പാഠങ്ങളും തെങ്ങിൻ തൊപ്പുകളും ഉള്ള കൊണ്ട് അറ്റം മുട്ടി പോകുന്നു
സഫ (21) ഒരു താത്തച്ചി പെണ്ണ് കണ്ടാൽ പ്രേമം തോന്നുമെങ്കിലും അവളെ കയ്യിലിരുപ്പ് അത്ര പന്തി അല്ല വീട്ടിൽ ഉപ്പ ഉമ്മ ഇത്ത അനിയൻ,ഉപ്പ ഗൾഫിൽ കിടന്ന് ഉണ്ടാകുന്ന പൈസ മോൾ
ഇവിടെ അടിച്ചു പൊളിച്ചു നടക്കുന്നു എന്നാലും വീട്ടിൽ ആൾ ഒരു പൂച്ച ആണ്
നിയ (22) പരിചയപ്പെടേണ്ട ഒരു ആൾ ആണ് ഈ കഥയിൽ,കൂട്ടത്തിൽ എന്ത് തെണ്ടിത്തരത്തിനും മുൻ നിരയിൽ കോളേജ് ലെ ബോയ്സ് വരെ പേടിയോടെ നോക്കും ഇടക്ക് തോന്നും ഇവൾ ആണ് ആയി ജനിക്കേണ്ടത് ആയിരുന്നു എന്ന്അച്ഛനും അമ്മയും സപ്രറ്റഡ് സ്വന്തമായി സഹോദരങ്ങൾ ഇല്ലെങ്കിലും
💬 Comments
View all comments