0%

Chapter Title : കോളേജ് ഹോസ്റ്റൽ [Love]

Author : Kambikathakal Read All Parts 1.1K

അച്ഛന്റെ സെക്കന്റ്‌ വൈഫ്‌ വഴി 2 അനിയനും അമ്മ വഴി ഒരു അനിയനും ഒരു അനിയത്തിയും അവര്ക് എല്ലാവർക്കും ഇവൾ ജീവൻ ആണെങ്കിലും ഇവൾക്ക് അവരെ കാണുന്നത് തന്നെ കാലിയാണ് ഒരു മാതിരി കുരിശ് കണ്ട പ്രേതത്തെ പോലെ..

ഇനി ഞങ്ങളുടെ കോളേജ് ഞങ്ങൾ ഹോസ്റ്റൽ ആണ് എല്ലാവരും നില്കുന്നത് girls ഹോസ്റ്റലും ബോയ്സ് ഹോസ്റ്റലും അടുത്ത് തന്നെ ആണ്

പിന്നെ ഇവിടെ രഹസ്യമായിരുന്ന എന്നാൽ ഇപ്പോ പരസ്യമായ കുറച്ചു കാര്യങ്ങൾ ഉണ്ട് തുടക്കം മുതൽ ഞങ്ങൾ ബോയ്സ് നു ഡൌട്ട് വന്നെങ്കിലും അതികം വൈകാതെ അവർ തന്നെ അത് പറഞ്ഞു എല്ലാവരും ലെസ്ബിയൻസ് കൂടി ആണെന്ന്...

ഞങ്ങള്ക് ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു പിന്നെ varun ഉം അലക്സ്‌ ഉം ഒരു ബന്ധം ഉണ്ട് അത് വഴിയേ പറയാം എല്ലാം കൂടി ഇപ്പോ പറഞ്ഞാൽ എങ്ങനെയാ...

ഇനി ബിയർ മുതൽ അങ്ങ് പോടി വരെ ഞങ്ങൾ അടിക്കും... സത്യം പറഞ്ഞാൽ സഫയും അഞ്ചു വും ആണ് ബിയർ ന്ടെ ആൾകാർ പിന്നെ പറഞ്ഞാലോ നിയ അവളെ പച്ചക്ക് കാണുക എന്നത് അപൂർവം ആണ് ആദിത്യ വര്മയിലെ ആദി പെണ്ണ് ആയ എങ്ങനെ ഉണ്ടാകും അതാണ് അവൾ ഈ കോളേജ് ഇൽ...

ഇനി രാഷ്ട്രീയം എനിക്കും ഷിയാസ്നും മാത്രമാണ് നേരിട്ട് രാഷ്ട്രിയ ബന്ധം ഉള്ളത് എങ്കിലും ഞങ്ങള്ക് ഇടയിൽ ഒരു ബിന്നതയും ഇല്ല എല്ലാവർക്കും അത് അത്ഭുതമാണ്ര

രണ്ട് പ്രേസ്ഥാനത്തിന്റെ തലപ്പത്തു ഇരുന്നിട്ടും ഇത്ര കട്ട കൂട്ടുകാർ ആയി നടക്കുന്നതിൽ...പിന്നെ ലയ മണി പവർ ഡ്രഗ് സെക്സ്

💬 Comments

View all comments