0%

Chapter Title : കോളേജ് ഹോസ്റ്റൽ [Love]

Author : Kambikathakal Read All Parts 1.2K

അവൾ ഇതിന് വേണ്ടി മാത്രം ജനിച്ച പോലെ ആണ് ഇവൾ ഒക്കെ ഡോക്ടർ ആയ ഉള്ള അവസ്ഥാ.. എന്റെ ദൈവമേ...

ഇത്ര ഒക്കെ ആണെങ്കിലും എന്തൊക്കെ അലമ്പിയാലും കോളേജ് ടീച്ചേർസ് ഒക്കെ വെറുത്തിരുന്നിട്ടും മാനേജ്മെന്റ് നു ഞങ്ങളെ വല്ലാത്ത ഇഷ്ടം ആണ് കാരണം

പ്രധാന ഡോനേഷൻ എല്ലാം ഞങ്ങളുടെ ഫാമിലി തന്നെ ആണ് പിന്നെ പുറംപോക് ഭൂമിയിൽ ഉള്ള കോളേജ് നിലനിൽക്കാൻ ഷിയാസിന്റെ ഉപ്പാന്റെ സഹകരണo നല്ല നിലയിൽ വേണം...

ഇന്ന് ഫ്രഷേഴ്‌സ് ഡേ.... ജൂനിയർസ്നെ റാഗിങ് ചെയ്യാൻ എല്ലാവരും രാവിലെ തന്നെ ഹാജർ ഇട്ടിട്ടുണ്ട്...

ഓരോന്ന് ഓരോന്ന് ആയി വരുന്ന കണ്ട എടുത്ത് കൊണ്ട് പോയി പണിയാൻ തോന്നും...

ഈ കോളേജ് ഇൽ രണ്ടേ രണ്ട് ഗാങ് മാത്രമേ പരസ്യ റാഗിംഗ് നടത്തുകയുള്ളു ഒന്ന് നമ്മുടെ ഗാങ് മറ്റൊന്നു അഫ്സലിന്ടെ

അഫ്സൽ പറമ്പിൽ യൂണിയൻ നേതാവാണ് അപ്പൻ MLA യും AA അവന്റെ ഗാങ് നെ വഴിയേ പരിചയപെടുത്താം...

പിന്നെ നമ്മുടെ സഫയും അജ്മലും ഇഷ്ടത്തിൽ ആണുട്ടോ അജ്മൽ നു കണ്ട അന്ന് തോന്നിയ ഇഷ്ടം 3മാസം കൊണ്ട് അവൻ അവളെ വളച്ചു അവളുടെ എന്ത് ഊളത്തരത്തിനും അവൻ സപ്പോർട്ട് ആണ് ബിയർ മാത്രം അടിക്കുന്ന സഫ ഇപ്പോ കുറച്ചായി മരുന്നും തുടങ്ങിയിട്ടുണ്ട് അതിന്റെ പൂർണ ഉത്തരവാദിത്തം അജ്മൽ നു മാത്രം ആണ്...

വർഷത്തിൽ 300 ദിവസവും ഇവർ അടുത്തുള്ള ഓയോ തന്നെ ആയിരിക്കും ഇടക്ക് ഹോസ്റ്റൽ ചാടിയും ആഹ് വന്ന് വന്ന് ഓയോ പോയ ഇപ്പോ ID പ്രൂഫ് പോലും വേണ്ട വേഗം കീ

💬 Comments

View all comments