0%

Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]

Author : Woodpecker Read All Parts 359

കുട്ട്യേ വിഷമിക്കണ്ടാട്ടോ….!!" ഞാനവളെ കളിയാക്കിക്കൊണ്ട് കെട്ടിപ്പിടിച്ചു… അർച്ചന കണ്ണ് തുറക്കാതെ കുണുങ്ങിക്കൊണ്ട് എന്നെയും കെട്ടിപ്പിടിച്ച് കിടന്നു… ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി….

രാത്രിയിൽ ആരോ ദേഹത്ത് തള്ളിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്…. നോക്കുമ്പോ അച്ചുവാണ്… അവൾ എനിക്ക് പുറം തിരിഞ്ഞ് കിടന്ന് എന്നെ ഒരു വശത്തേക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്….

"എന്താടി കാണിക്കണേ… അങ്ങോട്ട് നീങ്ങിക്കിടക്ക്… തള്ളാതെ…!!" ഞാൻ അവളെ തിരിച്ച് തള്ളിക്കൊണ്ട് പറഞ്ഞു….

"ശ്ശ് ശ് ശ്…!! ഒച്ചവെക്കല്ലേ…..!!" അർച്ചനയുടെ തൊട്ടപ്പുറത്ത് നിന്ന് ജീവ തലപൊക്കി ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് പറഞ്ഞു…. അവനെക്കണ്ട് ഞാൻ ഞെട്ടി…

"ഏഹ്ഹ്… നീയെന്താ ഇവിടെ…??" ഞാൻ ചോദിച്ചു….

"ഹ ഒച്ചവെക്കല്ലെടി പൊട്ടിക്കാളി… നീയൊന്ന് തിരിഞ്ഞ് കണ്ണടച്ച് കിടന്നോ… അവന് ഇവിടെ കുറച്ച് പണിയുണ്ട്….!!" അർച്ചന എന്റെ വായപൊത്തിക്കൊണ്ട് പറഞ്ഞു…. ഞാൻ വീണ്ടും ഞെട്ടി… ഇത്തവണ എന്റെ അടിവയറ്റിൽ നിന്നൊരു ഉരുണ്ടുകേറ്റം ഉണ്ടായി…

ഞാൻ അർച്ചനയെയും ജീവയെയും മാറിമാറി നോക്കി…. അച്ചുവിന്റെ മുഖത്ത് ഒരു നാണവും കാമവും കലർന്ന ഭാവമാണ്…. ജീവയുടെ മുഖത്ത് കുസൃതിയുള്ള ചിരിയും….

"നടക്കില്ല… ഇവിടെ പറ്റില്ല… അല്ലെങ്കിൽ എനിക്ക് വേറെ സ്ഥലം താ ഞാൻ പൊക്കോളാം…!!" ഞാൻ ശബ്ദം കുറച്ച് ദേഷ്യപ്പെട്ടു…

"ഇവിടെയുള്ള എല്ലാ ടെൻറ്റും ഫുള്ളാ.. കുറച്ച് നേരം ഒന്ന് അഡ്ജസ്റ്റ് ചെയ്താ മതി ഞാൻ പെട്ടന്ന് പൊക്കോളാം…!!" ജീവ പറഞ്ഞു…

പെട്ടന്ന് പൊക്കോളാം എന്ന് പറഞ്ഞപ്പോ അർച്ചന പെട്ടന്ന് തിരിഞ്ഞ് ജീവയെ നോക്കി… എനിക്ക് ചിരിപൊട്ടി…

"എന്നാ പെട്ടന്ന് തീർക്ക് ഞാൻ പുറത്ത് നിന്നോളാം…!!" ഞാൻ പറഞ്ഞു…

"അത് റിസ്കാ… ആരേലും ഉറക്കമില്ലാതെ എണീറ്റ് വന്നാ തന്നെ കാണും പിന്നെ ഇങ്ങോട്ട് വന്നാ പണിയാകും… പിന്നെ നല്ല തണുപ്പുമുണ്ട്… മൈനസ് ഡിഗ്രിയാണ്…!!" ജീവ പറഞ്ഞു…

ഞാൻ ദയനീയമായി അർച്ചനയെ നോക്കി…

"പൊന്നുമോളല്ലേ…. ഒരു 10-15 മിനിറ്റ്…. നീ കണ്ണടച്ച് ഉറങ്ങിക്കോ…!!" അവൾ കെഞ്ചി…

ഞാൻ വേറെ വഴിയില്ലാതെ നിസ്സഹായയായി ടെന്റിന്റെ ഒരു വശത്ത് തിരിഞ്ഞ് കിടന്നു… ഒരു തലയിണ എടുത്ത് തലവഴി വട്ടം വെച്ച് അതിന്റെ പുറത്ത് പുതപ്പും വലിച്ചിട്ട് ഞാൻ കിടന്നു….

"മൈ ച്വീറ്റ് ബേബി..!!" അച്ചു എന്റെയടുത്ത് കൊഞ്ചലോടെ

💬 Comments

View all comments