Chapter Title : കോമിക് ബോയ് 2 [Fang leng]
വാതിൽ തുറക്കരുത് എന്നാൽ ഞാൻ പോയിട്ട് വേഗം വരാം
ജൂലി വീടിനു പുറത്തേക്കെത്തി "അവൻ ഒരു പ്രേശ്നവും ഉണ്ടാക്കാതിരുന്നാൽ മതിയായിരുന്നു എന്തായാലും ആദ്യം കോളേജിൽ ചെന്ന് റീ ജോയിനിങ്ങിന്റെ കാര്യങ്ങൾ ശെരിയാക്കാം "
ജൂലി പെട്ടെന്ന് തന്നെ അവളുടെ കോളേജിൽ എത്തി അഡ്മിഷനു വേണ്ട കാര്യങ്ങൾ ചെയ്യാൻ തുടങ്ങി
മണിക്കൂറുകൾക്ക് ശേഷം
"ഹോ നേരം ഒരുപാടായി എത്ര നേരമാ അവിടെ ബോറടിച്ചിരുന്നത് എന്തായാലും എല്ലാം ശെരിയായല്ലോ ഇനി എനിക്ക് കുറച്ച് ബുക്കും ഡ്രെസ്സുമെല്ലാം വാങ്ങണം "
ജൂലി അടുത്ത് കണ്ട മാളിൽ കയറി പാർച്ചയ്സ് തുടങ്ങി
"അപ്പോൾ എനിക്ക് വേണ്ട എല്ലാമായി ഇനി തിരിച്ചു പോകാം "
പെട്ടെന്നാണ് ജൂലി പീറ്ററിന്റെ കാര്യം ഓർത്തത്
"എന്തായാലും അവനും കൂടി എന്തെങ്കിലും വാങ്ങിയേക്കാം ഇല്ലെങ്കിൽ അവൻ സമാദാനം തരില്ല "
ജൂലി മെൻസ് സെക്ഷനിലേക്കെത്തി
"അവനു പറ്റിയ അളവ് കണ്ടുപിടിക്കാൻ കഷ്ടമാണ് എന്തായാലും ഒരു ഉദ്ദേശം വച്ചെടുക്കാം "
ജൂലി ഡ്രസ്സ് സെലക്ട് ചെയ്യാൻ തുടങ്ങി
"ഇത് അവനു ചേരുമെന്ന് തോന്നുന്നു വിലയും കുറവാണു ഇത് പോലത്തെ രണ്ടെണ്ണം കൂടി എടുക്കാം "
ജൂലി വേഗം തന്നെ ഷോപ്പിങ് പൂർത്തിയാക്കി പുറത്തേക്കെത്തി
"അയ്യോ നേരം ഇരുട്ടിയല്ലോ വേഗം വീട്ടിലെത്തണം "
ജൂലി അടുത്ത് കണ്ട ഓട്ടോയിൽ കയറി കുറച്ച് സമയത്തിനുള്ളിൽ ജൂലി വീടിനു മുൻപിലെത്തി
"ഹോ ഒരുപാട് താമസിച്ചു അവൻ വല്ല പ്രേശ്നവും ഉണ്ടാക്കി കാണുമോ എന്തായാലും നോക്കാം "
ജൂലി വേഗം കാളിങ് ബെൽ അടിച്ചു
"ഇവനെന്താ വാതിൽ തുറക്കാത്തത് എടാ പീറ്റർ കതക് തുറക്ക് ഇത്
💬 Comments
View all comments