0%

Chapter Title : കോമിക് ബോയ് 8 [Fang leng]

Author : Kambikathakal Read All Parts 297

കോമിക് ബോയ് 8

Comic Boys Part 8 | Author : Fang leng

[ Previous Part ]

പീറ്റർ വേഗം ബുക്ക്‌ കയ്യിലെടുത്ത് പതിയെ തുറന്നു

കുറച്ച് മണിക്കൂറുകൾക്ക് മുൻപ് കോമിക് വേൾഡ്

സാഫ്രോൺ സിറ്റിയിൽ നിന്നുള്ള ദൂതൻ വളരെ വേഗം കോമിക് മാസ്റ്ററുടെ റൂമിലെത്തി

ദൂതൻ :എന്തിനാണ് മാസ്റ്റർ എന്നോട് ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത് എന്തെങ്കിലും പ്രശ്നമുണ്ടോ

മാസ്റ്റർ :അതേ പീറ്റർ പോയിട്ട് ഇപ്പോൾ ആഴ്ചകൾ ആകുന്നു ഇതുവരെയും അവനെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല

ദൂതൻ :ശെരിയാണ് മാസ്റ്റർ ഞങ്ങൾ എല്ലായിടത്തും അനേഷിച്ചുനോക്കി അങ്ങ് പറഞ്ഞതു പോലെ അവൻ കോമിക് വേൾഡ് വിട്ട് പുറത്തേക്കു പോയത് തന്നെയാണ് ഇനി അവനെ തിരിച്ചു കൊണ്ട് വരുവാനുള്ള കാര്യങ്ങളാണു നമ്മൾ നോക്കേണ്ടത്

മാസ്റ്റർ :അത് പറയുന്നത് പോലെ അത്ര എളുപ്പമല്ല അവൻ പോയെന്ന് മാത്രമേ നമുക്കറിയാവു എന്തിനു പോയി എങ്ങനെ പോയി ഇതൊന്നു നമുക്കറിയില്ല

ദൂതൻ :മാസ്റ്റർ അപ്പോൾ അവനെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നാണോ

മാസ്റ്റർ :കഴിയും നമ്മൾ ഉറപ്പായും അവനെ തിരികെ കൊണ്ട് വരും പക്ഷെ അത് ഇവിടെ വച്ച് കഴിയില്ല അതിന് നമ്മൾ അവന്റ സ്ഥലത്തേക്ക് പോകണം സാഫ്രോൺ സിറ്റിയിലേക്ക് അവൻ അവിടെ നിന്നുമാണ് പുറത്തേക്കുപോയത് അവിടെ നിന്നുകൊണ്ട് തന്നെ നമ്മൾ അവനെ തിരികെ കൊണ്ട് വരും

ദൂതൻ :ശെരി മാസ്റ്റർ ഞാൻ പോകാനുള്ള ഞാൻ പോകാനുള്ള ഒരുക്കങ്ങൾ നടത്താം

############################
പീറ്റർ കോമിക് ബുക്കിലെ പേജുകളിൽ പതിയെ വിരലോഡിച്ചു പെട്ടെന്നു തന്നെ ബുക്കിൽ നിന്ന് ഒരു നീല പ്രകാശം

💬 Comments

View all comments