Chapter Title : കോമിക് ബോയ് 8 [Fang leng]
നീ തിരികെ വരേണ്ടതും
പീറ്റർ :ശെരി മാസ്റ്റർ ഞാൻ വേഗത്തിൽ തിരിച്ചു വരാം
മാസ്റ്റർ :ശെരി പീറ്റർ എങ്കിൽ ഞാൻ പോകുന്നു ഒരു കാര്യം ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു ഇത് നിന്റെ അവസാന അവസരമാണ് അത് മറക്കരുത്
ഇത് പറഞ്ഞ ശേഷം മാസ്റ്റർ പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി അതോടുകൂടി പീറ്ററിനു ചുറ്റും ഇരുൾ വ്യാപിക്കാൻ തുടങ്ങി
"അമ്മേ "പീറ്റർ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു
പീറ്റർ ഞെട്ടലോടെ ചുറ്റും നോക്കാൻ തുടങ്ങി
പീറ്റർ :അപ്പോൾ ആ നീല പ്രകാശവും മാസ്റ്ററുമെല്ലാം എന്റെ സ്വപ്‌നമായിരുന്നൊ
പീറ്റർ പതിയെ ബെഡിൽ ഇരുന്നു പെട്ടെന്നാണ് അടുത്ത് എന്തൊ തിളങ്ങുന്നത് അവൻ കണ്ടത് പീറ്റർ അത് കയ്യിലെടുത്തു
പീറ്റർ :കോമിക് കോയിൻ അപ്പോൾ ഞാൻ കണ്ടത് സ്വപ്നമായിരുന്നില്ല അതിനർത്ഥം ഞാൻ തിരികെ പോകാനുള്ള വഴി കണ്ട് പിടിച്ചിരിക്കുന്നു അതെ പോകുവാനുള്ള വഴി കണ്ടെത്തി ഇത് എത്രയും വേഗം മിസ്സ് ജൂലിയോട് പറയാം
പീറ്റർ റൂമിൽ നിന്ന് പുറത്തേക്ക് പോകാനോരുങ്ങി പെട്ടെന്ന് തന്നെ അവൻ ക്ലോക്കിലേക്ക് നോക്കി സമയം 2മണി
പീറ്റർ :അല്ലെങ്കിൽ വേണ്ട സമയം ഒരുപാടായി ഇതെന്തായാലും നാളെ പറയാം എന്തായാലും ഈ വാർത്ത കേട്ടാൽ മിസ്സ് ജൂലിക്ക് ഒരുപാട് സന്തോഷമാകും ഏതായാലും ഇപ്പോൾ കുറച്ച് കിടക്കാം നല്ല ഉറക്കം വരുന്നു
പീറ്റർ ബെഡിലേക്ക് കിടന്നു
"തിരികെ പോകുന്നത് ഞാൻ വന്ന സമയത്ത് തന്നെയാകണം എന്നല്ലേ മാസ്റ്റർ പറഞ്ഞത് അതായത് രാത്രി 12മണി അപ്പോൾ നാളെ രാത്രി 12 മണിയോട് കൂടി എല്ലാം ശെരിയാകും എന്റെ ജീവിതം വീണ്ടും പഴയത് പോലെ
ഇത്തരത്തിലുള്ള ആലോചനകൾക്ക് ശേഷം പീറ്റർ ഉറങ്ങുവാൻ ശ്രേമിച്ചു എന്നാൽ എത്ര ശ്രമിച്ചിട്ടും അവനതിനു സാധിച്ചില്ല
"എന്താ എനിക്ക് പറ്റിയത് എനിക്കെന്താ ഉറങ്ങാൻ കഴിയാത്തത് മനസ്സിൽ എന്തൊ വിഷമം ഉള്ളത് പോലെ ഞാൻ ഇപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത് ഇത്ര നാളും തേടി നടന്ന വഴി ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നിട്ടും എനിക്കെന്താ സന്തോഷിക്കാൻ പറ്റാത്തത് ഞാൻ എന്തിനെയൊക്കെയോ വിട്ടിട്ടു പോകാൻ പോകുന്നത് പോലെ ഇവിടെ വന്നതിനു ശേഷമാണ് എന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവാൻ
💬 Comments
View all comments