Chapter Title : കോമിക് ബോയ് 9 [Fang leng] [Climax]
മാസ്റ്റർ എന്നനിലയിൽ നിന്റെ നാശത്തിൽ നിന്ന് നിന്നെ രക്ഷിക്കാനാണു ഞാൻ ശ്രമിച്ചത് പക്ഷെ ഇപ്പോൾ ഞാൻ നിസ്സഹായനാണു 12മണിയാകാൻ ഇനി 2മണിക്കൂർ കൂടി ബാക്കിയുണ്ട് അതാണ് നിനക്ക് തിരികെ വരുവാനുള്ള അവസാന അവസരവും അത് കഴിഞ്ഞാൽ ഞാൻ തന്ന കോയിൻ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല എന്തായാലും തീരുമാനം നീ എടുക്കുക നിനക്ക് എത്ര നാൾ ഈ ലോകത്ത് നിൽക്കാനാകും എന്ന് എനിക്കറിയില്ല നിനക്ക് എത്ര ദിവസം കൂടി ഉണ്ടെന്നും എനിക്കറിയില്ല ഇനി നിനക്ക് തീരുമാനിക്കാം പറ്റുന്നത്ര കാലം ഈ കുട്ടിയോടൊപ്പം നിൽക്കണോ അതോ തിരികെ വരണോ എന്ന്
ഇത്രയും പറഞ്ഞു മാസ്റ്ററും ഭടനും അവിടെ നിന്നുമറഞ്ഞു വീടിനുള്ളിലേ നീല പ്രകാശം മാറി വീണ്ടും ലൈറ്റ് തെളിഞ്ഞു കേട്ടതോന്നും വിശ്വസിക്കാൻ പറ്റാതെ ജൂലി നിശ്ചലമായി നിന്നു
പീറ്റർ വേഗം തന്നെ ജൂലിയുടെ അടുത്തേക്കെത്തി ജൂലിയെ കെട്ടിപിടിച്ചു
ജുലി :അവർ പറഞ്ഞതൊക്കെ സത്യമാണോ പീറ്റർ
ജൂലി കരഞ്ഞു കൊണ്ട് ചോദിച്ചു
പീറ്റർ :അവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ എന്ത് വന്നാലും ഞാൻ നിന്നെ വിട്ട് പോകില്ല ജൂലി
ജൂലി :നിനക്ക് എന്തെങ്കിലും സംഭവിക്കുമോ പീറ്റർ
ജൂലിയുടെ ശബ്ദം ഉച്ചത്തിലായി
പീറ്റർ :ഇവിടെ നിൽക്കുന്നത് എനിക്ക് മരണമാണ് നൽകുന്നതെങ്കിൽ ഞാൻ അത് സന്തോഷത്തോടെ സ്വീകരിക്കും ജൂലി എന്റെ മരണം വരെ ഞാൻ നിന്നോടൊപ്പം ഉണ്ടാകും
പീറ്ററിന്റെ കണ്ണുകളും നിറഞൊഴുകാൻ തുടങ്ങി
ജൂലി വേഗംതന്നെ പീറ്ററിനെ തന്നിൽ നിന്ന് തള്ളിമാറ്റി
പീറ്റർ :എന്താ ജൂലി എന്ത് പറ്റി
ജൂലി :നീ ഇവിടെ നിന്ന് പോകണം പീറ്റർ
പീറ്റർ :എന്താ ജൂലി ഇങ്ങനെ പറയുന്നത് ഞാൻ എന്ത് തെറ്റാ ചെയ്തത്
ജൂലി :നീ ഒരു തെറ്റും ചെയ്തിട്ടില്ല പീറ്റർ ഞാനാണു ചെയ്തത് ഞാൻ നിന്നെ സ്നേഹിക്കാൻ പാടില്ലായിരുന്നു
ജൂലി കൂടുതൽ ഒച്ചത്തിൽ പൊട്ടിക്കരയാൻ തുടങ്ങി
പീറ്റർ :കരയാതെ ജൂലി എനിക്ക് ഒന്നും സംഭവിക്കില്ല
ജൂലി :ഇല്ല പീറ്റർ ഇത് എന്റെ വിധിയാണ് ഞാൻ സ്നേഹിക്കുന്നവരെയെല്ലാം എനിക്ക് നഷ്ട്ടപെടും
പീറ്റർ :ഇല്ല ജൂലി അങ്ങനെയൊന്നും നടക്കില്ല
ജൂലി :ഇല്ല പീറ്റർ നീ ഇനി ഇവിടെ നിൽക്കാൻ
💬 Comments
View all comments