0%

Chapter Title : കോമിക് ബോയ് [Fang leng]

Author : kkstories Read All Parts 286

"ഇനി ഡിന്നറിനുള്ള കാര്യങ്ങൾ നോക്കണം "

ജൂലി വേഗം തന്നെ പാചകം ആരംഭിച്ചു

മണിക്കൂറുകൾക്ക് ശേഷം

"കേക്ക് റെഡി, ഡിന്നർ റെഡി ഇനി അവർ കൂടി വന്നാൽ മതി "

ജൂലി കൂട്ടുകാർക്കായി കാത്തിരുന്നു

മണിക്കൂറുകൾ കടന്നു പോയി

"ഇവരിതെവിടെ പോയി കിടക്കുന്നു എന്തായാലും റോസിനെ വിളിച്ചു നോക്കാം "

ജൂലി മൊബൈൽ കയ്യിലെടുത്തു

"അല്ല റോസ് ഒരു മെസ്സേജ് അയച്ചിട്ടുണ്ടല്ലോ "ജൂലി മെസ്സേജ് വായിച്ചു

"സോറി ജൂലി എനിക്കും ടോമിനും ഇന്ന്‌ വരാൻ കഴയില്ല ഒരു ഹോസ്പിറ്റൽ കേസ് ആയതുകൊണ്ടാണ് നമുക്ക് പാർട്ടി നാളെ നടത്താം നീ വിഷമിക്കരുത്"

"നാശം എനിക്ക് മാത്രം എന്താ എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് അല്ല ഞാൻ എന്തിനാ വിഷമിക്കുന്നത് എന്റെ ബർത്ത് ഡേ ഞാൻ ഒറ്റക്ക് ആഘോഷിക്കും എനിക്ക് ആരും വേണ്ട "

ജൂലി ക്ലോക്കിലേക്ക് നോക്കി സമയം 11:30

"എന്റെ ബർത്ത് ഡേയ്ക്ക് ഇനിയും സമയമുണ്ടല്ലോ അതുവരെ ഞാൻ എന്ത്‌ ചെയ്യും "

പെട്ടെന്നാണ് ജൂലി മേശപ്പുറത്തിരുന്ന കോമിക് ബുക്ക്‌ ശ്രേദ്ദിച്ചത്

"കോമിക് എങ്കിൽ കോമിക് ഇത് വായിച്ചു സമയം കളയാം "

ജൂലി ബുക്ക്‌ കയ്യിലെടുത്തു

"പീറ്റർ ദി ലവ് സ്റ്റാർ 1989 ഞാൻ ജനിക്കുന്നത് മുൻപുള്ള ബുക്ക്‌ ആണല്ലോ എന്തായാലും നോക്കാം

ജൂലി കോമിക് വായിക്കാൻ തുടങ്ങി

അല്പസമയത്തിനു ശേഷം

"അമ്മേ എന്തൊരു ബോറൻ കഥയാ ഇത് ഒരു മണ്ടൻ നായകനും അവന്റെ പുറകെ കുറേ പെണ്ണുങ്ങളും ഈ കഥ എഴുതിയവന് ഒരു ഓസ്കാർ കൊടുക്കണം ഈ പീറ്റർ എങ്ങാനും ഈ ലോകത്തുണ്ടായിരുന്നെങ്കിൽ എനിക്ക് ഓർക്കാൻ

💬 Comments

View all comments